സൈലന്റ് വാലി;ചെറുത്തുനിൽപ്പിന്റെ നാൾവഴി (Silent Valley;Cheruthunilpinte nalvazhi)

By: രാധാകൃഷ്ണൻ,ആർ (Radhakrishnan,R)Contributor(s): ജോജി കൂട്ടുമ്മേൽ (joji koottummel)Material type: TextTextPublication details: തൃശൂർ (Thrissur കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (Kerala sasthrasahithya parishath) 2016Edition: 3Description: 176pSubject(s): Silent valley project -protest-kerala Environmental conservation Environmental activism Forest and natural resourcesDDC classification: M333.72 Summary: പ്രകൃതിവിഭവങ്ങൾ എത്രതന്നെ ഉണ്ടായാലും അതിന് പരിമിതിയുണ്ട്. പെരുകിവരുന്ന ആവശ്യവും വിഭവങ്ങളുടെ പരിമിതമായ അളവും തമ്മിൽ ഒരു വൈരുധ്യമുണ്ടെന്നും ആ വൈരുധ്യം കാണാതെ പോകുന്നത് ഭാവിതലമുറയോടുള്ള പാതകമാണെന്നും സൈലന്റ് വാലിസമരം വീണ്ടും വീണ്ടും നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു. 'വികസനം ആർക്കുവേണ്ടി? എങ്ങനെ? ആരുടെ ചെലവിൽ?' എന്നീ ചോദ്യങ്ങളാണ് സൈലന്റ് വാലി പ്രക്ഷോഭം ഉന്നയിക്കാൻ ശ്രമിച്ചത്. സൈലന്റ് വാലി സംരക്ഷണപ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളെ നേരിൽ കണ്ട് സംവദിച്ചും കിട്ടാവുന്നത്ര രേഖകൾ പരിശോധിച്ചും തയ്യാറാക്കിയതാണ് ട്ട് ഗ്രന്ഥം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)



പ്രകൃതിവിഭവങ്ങൾ എത്രതന്നെ ഉണ്ടായാലും അതിന് പരിമിതിയുണ്ട്. പെരുകിവരുന്ന ആവശ്യവും വിഭവങ്ങളുടെ പരിമിതമായ അളവും തമ്മിൽ ഒരു വൈരുധ്യമുണ്ടെന്നും ആ വൈരുധ്യം കാണാതെ പോകുന്നത് ഭാവിതലമുറയോടുള്ള പാതകമാണെന്നും സൈലന്റ് വാലിസമരം വീണ്ടും വീണ്ടും നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു.

'വികസനം ആർക്കുവേണ്ടി? എങ്ങനെ? ആരുടെ ചെലവിൽ?' എന്നീ ചോദ്യങ്ങളാണ് സൈലന്റ് വാലി പ്രക്ഷോഭം ഉന്നയിക്കാൻ ശ്രമിച്ചത്. സൈലന്റ് വാലി സംരക്ഷണപ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളെ നേരിൽ കണ്ട് സംവദിച്ചും കിട്ടാവുന്നത്ര രേഖകൾ പരിശോധിച്ചും തയ്യാറാക്കിയതാണ് ട്ട് ഗ്രന്ഥം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha