ആലാഹയുടെ പെണ്മക്കൾ (Aalahayude Pennmakkal)
Material type: TextPublication details: കോട്ടയം (Kottayam) കറന്റ് ബുക്ക്സ് (Current Books) 2002Edition: 1st edDescription: 149pSubject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലില്‍. ഒരുച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുളള ആലാഹയുടെ നമസ്‌കാരം ക്രിസ്‌തീയ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു. കീഴാളജനവിഭാഗത്തിന്റെ പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീര്‍ന്ന പ്രാര്‍ഥനാനമസ്‌കാരം ആലാഹയുടെ പെണ്‍മക്കള്‍ വീണ്ടും ചൊല്ലുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 SAR/A (Browse shelf (Opens below)) | Available | 11246 |
നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലില്‍. ഒരുച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുളള ആലാഹയുടെ നമസ്‌കാരം ക്രിസ്‌തീയ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു. കീഴാളജനവിഭാഗത്തിന്റെ പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീര്‍ന്ന പ്രാര്‍ഥനാനമസ്‌കാരം ആലാഹയുടെ പെണ്‍മക്കള്‍ വീണ്ടും ചൊല്ലുന്നു.
There are no comments on this title.