നാടകത്രയം (Natakathrayam)

By: ശ്രീകണ്ഠൻ നായർ, സി എൻ (Sreekanthan Nair, C.N)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2001Description: 186pISBN: 9788126403929Subject(s): Malayalam Literature | Malayalam DramaDDC classification: M894.8122 Summary: മലയാള നാടകചരിത്രത്തിൽ മാറ്റത്തിന്റെ ശബ്ദമായിരുന്നു സി എൻ ശ്രീകണ്ഠൻ നായരുടെ നാടകങ്ങൾ. രാമായണ കഥയെ ആസ്പദമാക്കി സി എൻ രചിച്ച നടകത്രയത്തിൽ രാമന്റെയും രാവണന്റെയും ദശരഥന്റെയും ഒക്കെ അമാനുഷിക പുടവ അഴിച്ചു വെപ്പിച്ച് മാനുഷിക പരിസരത്തിൽ അപഗ്രഥിക്കുകയാണ് .സാകേതം സാകേതം രാമന്റെ യാത്രയുടെ - രാമായണത്തിന്റെ ആരംഭം ആണ്. കാഞ്ചനസീത അന്ത്യഘട്ടവും. മദ്ധ്യഖണ്ഡമായ ലങ്കലക്ഷ്മിയിൽ രാവനകഥയാണ് ഇതൾ വിടരുന്നത്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 5.0 (1 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8122 SRE/N (Browse shelf (Opens below)) Available 11239

മലയാള നാടകചരിത്രത്തിൽ മാറ്റത്തിന്റെ ശബ്ദമായിരുന്നു സി എൻ ശ്രീകണ്ഠൻ നായരുടെ നാടകങ്ങൾ. രാമായണ കഥയെ ആസ്പദമാക്കി സി എൻ രചിച്ച നടകത്രയത്തിൽ രാമന്റെയും രാവണന്റെയും ദശരഥന്റെയും ഒക്കെ അമാനുഷിക പുടവ അഴിച്ചു വെപ്പിച്ച് മാനുഷിക പരിസരത്തിൽ അപഗ്രഥിക്കുകയാണ് .സാകേതം സാകേതം രാമന്റെ യാത്രയുടെ - രാമായണത്തിന്റെ ആരംഭം ആണ്. കാഞ്ചനസീത അന്ത്യഘട്ടവും. മദ്ധ്യഖണ്ഡമായ ലങ്കലക്ഷ്മിയിൽ രാവനകഥയാണ് ഇതൾ വിടരുന്നത്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha