ചാവുനിലം (Chaavunilam)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 1996Description: 159pISBN: 8171305660Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: മനുഷ്യാവസ്ഥയോടുള്ള ക്രൈസ്തവബോധത്തിലൂന്നിയ പ്രതികരണമാണ് ചാവുനിലത്തിന്റെ ആശയതലം. അതാകട്ടെ ഇളവില്ലാത്ത പാപത്തിന്റെ സഞ്ചാരത്തെ നോവലിന്റെ കേന്ദ്ര-സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. പിതാക്കളുടെ പാപം മക്കളെ സന്ദർശിക്കുന്നു എന്ന പ്രമാണം സത്യമാകുന്നത് നാം ചാവുനിലത്തിൽ കാണുന്നു.എഴുത്ത് എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് തുടക്കംമുതൽക്കേ നിൽക്കലാണ്. പി.എഫ്. മാത്യൂസിന്റെ എഴുത്തിൽ ആ ജാഗ്രത എന്നുമുണ്ട്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 MAT/C (Browse shelf (Opens below)) | Available | 11228 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M894.8123 MAT മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകൾ 2019 (Mathrubhumi azhchappathipp kadhakal 2019) | M894.8123 MAT/A അടിയാളപ്രേതം (Adiyalapretham) | M894.8123 MAT/A ആത്മാവിലും സത്യത്തിലും (Athmavilum sathyathilum ) | M894.8123 MAT/C ചാവുനിലം (Chaavunilam) | M894.8123 MAT/C ചില പ്രാചീന വികാരങ്ങൾ (Chila pracheena vicharangal) | M894.8123 MAT/K കടലിന്റെ മണം (Kadalinte Manam) | M894.8123 MAT/M മുഴക്കം (Muzhakkam) |
മനുഷ്യാവസ്ഥയോടുള്ള ക്രൈസ്തവബോധത്തിലൂന്നിയ പ്രതികരണമാണ് ചാവുനിലത്തിന്റെ ആശയതലം. അതാകട്ടെ ഇളവില്ലാത്ത പാപത്തിന്റെ സഞ്ചാരത്തെ നോവലിന്റെ കേന്ദ്ര-സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. പിതാക്കളുടെ പാപം മക്കളെ സന്ദർശിക്കുന്നു എന്ന പ്രമാണം സത്യമാകുന്നത് നാം ചാവുനിലത്തിൽ കാണുന്നു.എഴുത്ത് എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് തുടക്കംമുതൽക്കേ നിൽക്കലാണ്. പി.എഫ്. മാത്യൂസിന്റെ എഴുത്തിൽ ആ ജാഗ്രത എന്നുമുണ്ട്.
There are no comments on this title.