കിനാവും കണ്ണീരും (Kinavum Kanneerum)

By: സിദ്ധ്വ,ബാപ്‌സി (Sidhwa,Bapsi)Contributor(s): ശ്രീദേവി കെ.നായർ (Sreedevi.K Nayar),TrMaterial type: TextTextPublication details: കോട്ടയം: (Kottayam:) ഡി.സി ബുക്ക്സ്, (D.C.Books,) 2002Description: 292pISBN: 8126404205Uniform titles: ICE--Candy-Man Subject(s): Kinavum kanneerum Pakisthani literature- translation | English fiction- translationDDC classification: M823 Summary: വിദ്യാവിപ്ലവത്തിലാകട്ടെ, സാമൂഹ്യവിപ്ലവങ്ങളിലാകട്ടെ, ഞാൻ പ്രവേശിച്ചത് ഒരു സ്വാർത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റും ആചാരങ്ങളാൽ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാൽ വീർപ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോൾ എന്റെ ഉള്ളുരുകി. ആ ചൂട് എന്നെക്കൊണ്ട് പ്രവർത്തിപ്പിച്ചു. അവരുടെ സ്വാതന്ത്ര്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാൻ പ്രവർത്തിച്ചു. മനുഷ്യചരിത്രം സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രമാണെന്ന് എനിക്കു തോന്നുന്നു. സ്വാതന്ത്ര്യസമരമെന്നാൽ രാഷ്ട്രീയസമരമോ സാമ്പത്തികസമരമോ സാമൂഹ്യസമരമോ മാത്രമല്ല; എന്നാൽ ഇതെല്ലാമാണുതാനും. കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നരേപിടിച്ച കണ്ണാടിയായി മാറിയ ഇതിഹാസസമാനമായ ആത്മകഥ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M823 SID/K (Browse shelf (Opens below)) Available 11221

വിദ്യാവിപ്ലവത്തിലാകട്ടെ, സാമൂഹ്യവിപ്ലവങ്ങളിലാകട്ടെ, ഞാൻ പ്രവേശിച്ചത് ഒരു സ്വാർത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റും ആചാരങ്ങളാൽ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാൽ വീർപ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോൾ എന്റെ ഉള്ളുരുകി. ആ ചൂട് എന്നെക്കൊണ്ട് പ്രവർത്തിപ്പിച്ചു. അവരുടെ സ്വാതന്ത്ര്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാൻ പ്രവർത്തിച്ചു. മനുഷ്യചരിത്രം സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രമാണെന്ന് എനിക്കു തോന്നുന്നു. സ്വാതന്ത്ര്യസമരമെന്നാൽ രാഷ്ട്രീയസമരമോ സാമ്പത്തികസമരമോ സാമൂഹ്യസമരമോ മാത്രമല്ല; എന്നാൽ ഇതെല്ലാമാണുതാനും. കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നരേപിടിച്ച കണ്ണാടിയായി മാറിയ ഇതിഹാസസമാനമായ ആത്മകഥ.

There are no comments on this title.

to post a comment.

Powered by Koha