ലെസ്ബോസ്;മലയാളത്തിലെ ലെസ്ബിയൻ കഥകൾ (Lesbos;Malayalathile lesbian kadhakal)

Contributor(s): അനിൽകുമാർ,കെ.എസ് (Anilkumar,K.S),Ed | രശ്മി,ജി (Rashmi,G),EdMaterial type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2017Description: 184pISBN: 9789386637208Subject(s): Malayalam fiction-short story-LesbianDDC classification: M894.8123 Summary: മനുഷ്യശരീരത്തെയും മനുഷ്യകാമനകളെയുംപറ്റി കൂടുതല്‍ ശാസ്ത്രീയ ധാരണകള്‍ ഇന്നുണ്ട്. എതിര്‍ലിംഗങ്ങളോടുതന്നെ ലൈംഗികാഭിനിവേശം ഉടലെടുക്കണമെന്നില്ല എന്നും ഭിന്നാഭിരുചികള്‍ സ്വാഭാവികമാണെന്നും ഇന്നു തിരിച്ചറിയുന്നു. ഈ ജീവിതാവസ്ഥകളോട് മലയാളത്തിലെ ചെറുകഥാ പ്രതിഭകള്‍ തങ്ങളുടെ രചനകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. 1947 ല്‍ മാധവിക്കുട്ടി, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ 'സ്ത്രീ' വായനക്കാരെ ഞെട്ടിച്ചുവെങ്കിലും ലെസ്ബിയന്‍ കഥയെന്ന പേരില്‍ അതു തിരിച്ചറിയപ്പെട്ടോയെന്നു സംശയമാണ്. എന്നാല്‍ മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ ആ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മാധവിക്കുട്ടി മുതല്‍ ഇന്ദുമേനോന്‍ വരെയുള്ള മലയാള കഥാകൃത്തുക്കളുടെ ശ്രദ്ധേയമായ ലെസ്ബിയന്‍ കഥകളുടെ സമാഹാരമാണീ പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മനുഷ്യശരീരത്തെയും മനുഷ്യകാമനകളെയുംപറ്റി കൂടുതല്‍ ശാസ്ത്രീയ ധാരണകള്‍ ഇന്നുണ്ട്. എതിര്‍ലിംഗങ്ങളോടുതന്നെ ലൈംഗികാഭിനിവേശം ഉടലെടുക്കണമെന്നില്ല എന്നും ഭിന്നാഭിരുചികള്‍ സ്വാഭാവികമാണെന്നും ഇന്നു തിരിച്ചറിയുന്നു. ഈ ജീവിതാവസ്ഥകളോട് മലയാളത്തിലെ ചെറുകഥാ പ്രതിഭകള്‍ തങ്ങളുടെ രചനകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. 1947 ല്‍ മാധവിക്കുട്ടി, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ 'സ്ത്രീ' വായനക്കാരെ ഞെട്ടിച്ചുവെങ്കിലും ലെസ്ബിയന്‍ കഥയെന്ന പേരില്‍ അതു തിരിച്ചറിയപ്പെട്ടോയെന്നു സംശയമാണ്. എന്നാല്‍ മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ ആ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മാധവിക്കുട്ടി മുതല്‍ ഇന്ദുമേനോന്‍ വരെയുള്ള മലയാള കഥാകൃത്തുക്കളുടെ ശ്രദ്ധേയമായ ലെസ്ബിയന്‍ കഥകളുടെ സമാഹാരമാണീ പുസ്തകം.

There are no comments on this title.

to post a comment.

Powered by Koha