മുതലാളിത്തവും ജാതിവ്യവസ്ഥയും (Muthalalithavum jaathivyavasthayum)

By: വേണുഗോപാലൻ,കെ.എ (Venugopalan,K.A)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2018Description: 120pISBN: 9789386637772Subject(s): caste issues-India Capitalism-Colonialism casteism Social engineeringDDC classification: M305.5122 Summary: ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ രൂപീകരണവും പില്ക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും വിലയിരുത്തുന്നത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ വര്‍ഗ്ഗസമരം എന്നത് ജാതി അടിസ്ഥാനത്തിലാണ് പ്രകടമായിരുന്നത്. എന്നാല്‍ മുതലാളിത്തം വിവിധ ജാതിവിഭാഗങ്ങള്‍ക്കിടയില്‍ മുതലാളിയെയും തൊഴിലാളിയെയും സൃഷ്ടിച്ചു. തൊഴില്‍ വിഭജനവും വര്‍ഗ്ഗപരമായ ചൂഷണവും ആത്മീയതയുമായി സമന്വയിപ്പിച്ചതിലൂടെയാണ് ഇന്ത്യയില്‍ വര്‍ണ്ണവ്യവസ്ഥ രൂപപ്പെട്ടത്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M305.5122 VEN/M (Browse shelf (Opens below)) Available 50278

ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ രൂപീകരണവും പില്ക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും വിലയിരുത്തുന്നത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ വര്‍ഗ്ഗസമരം എന്നത് ജാതി അടിസ്ഥാനത്തിലാണ് പ്രകടമായിരുന്നത്. എന്നാല്‍ മുതലാളിത്തം വിവിധ ജാതിവിഭാഗങ്ങള്‍ക്കിടയില്‍ മുതലാളിയെയും തൊഴിലാളിയെയും സൃഷ്ടിച്ചു. തൊഴില്‍ വിഭജനവും വര്‍ഗ്ഗപരമായ ചൂഷണവും ആത്മീയതയുമായി സമന്വയിപ്പിച്ചതിലൂടെയാണ് ഇന്ത്യയില്‍ വര്‍ണ്ണവ്യവസ്ഥ രൂപപ്പെട്ടത്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha