യാത്രാമുഖം (Yathramukham)

By: വിലാസിനി (Vilasini)Material type: TextTextPublication details: കോഴിക്കോട് (Kozhikode) പൂർണ (Poorna) 2015Edition: 3Description: 348pISBN: 9788130009124Subject(s): Malayalam Literature | Malayalam novelDDC classification: M894.8123 Summary: ഇതിവൃത്തത്തിലും പ്രതിപാദനരീതിയിലും ഏറെ വ്യത്യസ്തതയുള്ള കൃതിയാണ് 'യാത്രാമുഖം'. ഈ നോവലില്‍ സംഭാഷണങ്ങളിലൂടെയാണ് ആഖ്യാനം ഒട്ടുമുക്കാലും നിര്വണഹിച്ചിട്ടുള്ളത്. മലയാളത്തില്‍ അത്ര സാധാരണയല്ലെങ്കിലും പാശ്ചാത്യ സാഹിത്യത്തില്‍ഐലവി കോംപ്ട്ടണ്‍ ബര്‍നെറ്റ് മുതല്‍മാനുവെല്‍ പുവിഗ്ഗ് വരെ അനേകം പേര് ഉപയോഗപ്പെടുത്തിയിട്ടുള്ള രചനാരീതിയാണിത്. വിലാസിനിയുടെ മറ്റെല്ലാ കൃതികളെയും പോലെ യാത്രാമുഖവും വായനയുടെ ഹരിതാഭമായി മനസ്സിലേക്ക് ആഴ്ന്നിറങ്ങും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 VIL/Y (Browse shelf (Opens below)) Available 50332

ഇതിവൃത്തത്തിലും പ്രതിപാദനരീതിയിലും
ഏറെ വ്യത്യസ്തതയുള്ള കൃതിയാണ്
'യാത്രാമുഖം'. ഈ നോവലില്‍
സംഭാഷണങ്ങളിലൂടെയാണ് ആഖ്യാനം ഒട്ടുമുക്കാലും
നിര്വണഹിച്ചിട്ടുള്ളത്. മലയാളത്തില്‍
അത്ര സാധാരണയല്ലെങ്കിലും പാശ്ചാത്യ
സാഹിത്യത്തില്‍ഐലവി കോംപ്ട്ടണ്‍
ബര്‍നെറ്റ് മുതല്‍മാനുവെല്‍ പുവിഗ്ഗ്
വരെ അനേകം പേര് ഉപയോഗപ്പെടുത്തിയിട്ടുള്ള
രചനാരീതിയാണിത്.
വിലാസിനിയുടെ മറ്റെല്ലാ കൃതികളെയും
പോലെ യാത്രാമുഖവും വായനയുടെ
ഹരിതാഭമായി മനസ്സിലേക്ക് ആഴ്ന്നിറങ്ങും.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha