കേരളീയ സ്ത്രീനവോത്ഥാന ചരിത്രം (Keraleeya sthree navodhana charithram)

By: ശ്രീകുമാരി,എസ് (Sreekumari,S)Material type: TextTextPublication details: തിരുവനന്തപുരം ചിന്ത 2019Description: 220pISBN: 9789388485166Subject(s): women issues-kerala women empowerment movements women renaissance National movement-Freddom struggle-KeralaDDC classification: M305.40954 Summary: കേരളത്തിലെ നവോത്ഥാന കാലത്തിനു മുന്‍പ് സമൂഹത്തില്‍ സ്ത്രീക്കുള്ള സ്ഥാനവും ജാതി വ്യവസ്ഥയും അനാചാരങ്ങളും കൊണ്ട് ഇരുണ്ടു പോയ കാലത്തെ സ്ത്രീയുടെ അവസ്ഥയും, നവോത്ഥാനകാലത്തെ മാറ്റങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്. സമകാലിക കേരളീയ വനിതയുടെ അനുഭവങ്ങളും സ്ത്രീ സ്വത്വരൂപീകരണത്തിന്റെ പ്രശ്‌നങ്ങളും സ്ത്രീ സംഘടനകളുടെ ആവിര്‍ഭാവവും സ്ത്രീസുരക്ഷയുടെയും പ്രശ്‌നങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M305.40954 SRE/K (Browse shelf (Opens below)) Checked out to BINDYA SASIDHARAN (8072) 07/05/2024 50248

കേരളത്തിലെ നവോത്ഥാന കാലത്തിനു മുന്‍പ് സമൂഹത്തില്‍ സ്ത്രീക്കുള്ള സ്ഥാനവും ജാതി വ്യവസ്ഥയും അനാചാരങ്ങളും കൊണ്ട് ഇരുണ്ടു പോയ കാലത്തെ സ്ത്രീയുടെ അവസ്ഥയും, നവോത്ഥാനകാലത്തെ മാറ്റങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്. സമകാലിക കേരളീയ വനിതയുടെ അനുഭവങ്ങളും സ്ത്രീ സ്വത്വരൂപീകരണത്തിന്റെ പ്രശ്‌നങ്ങളും സ്ത്രീ സംഘടനകളുടെ ആവിര്‍ഭാവവും സ്ത്രീസുരക്ഷയുടെയും പ്രശ്‌നങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha