അധികാരം (Adhikaram)

By: നരേന്ദ്ര കോഹ്‌ലി (Narendra kohli)Contributor(s): അജയകുമാർ,കെ.സി (Ajayakumar,K.C),Tr | സിന്ധു,കെ.സി (Sindhu,K.C),TrMaterial type: TextTextPublication details: കോഴിക്കോട് : (Kozhikkode:) പൂർണ,(Poorna,) 2017Edition: 4Description: 464pISBN: 9788130015880Subject(s): Hindi novel-Epic Hindi malayalam translated works Mahabharatha based novelDDC classification: M891.433 Summary: ജ്യേഷ്ഠാനുജന്മാരുടെ മക്കളായി കുരുകുലത്തില്‍ പിറന്നവര്‍ പാണ്ഡവരും കൗരവരുമായി മാറുന്നതും കളിക്കളങ്ങളില്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ അധികാരത്തിനുവേണ്ടിയുള്ള മഹായുദ്ധമായി രൂപപ്പെടുന്നതും എങ്ങനെയെന്ന് മഹാഭാരതകഥയുടെ ഗഹനതകളിലേക്ക് ആഴ്ന്നിറങ്ങി നമുക്കു കാട്ടിത്തരുന്ന രചന. മഹാ ആചാര്യനായ ദ്രോണരുടെ പക്ഷപാതങ്ങളുടേയും വന്ദ്യവയോധികനായ ഭീഷ്മരുടെ ദുര്‍ബലതയുടേയും കഥ. സുയോധനന്‍ ദുര്യോധനനാകുന്നതും സുശ്ശാസനന്‍ ദുശ്ശാസനനാകുന്നതും മാത്രമല്ല മഹാദാനിയായി അറിയപ്പെടുന്ന കര്‍ണ്ണന്റെ അത്യാഗ്രഹങ്ങളും നമുക്കതില്‍ ദര്‍ശിക്കാം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M891.433 NAR/A (Browse shelf (Opens below)) Available 50393
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)

ജ്യേഷ്ഠാനുജന്മാരുടെ മക്കളായി കുരുകുലത്തില്‍ പിറന്നവര്‍ പാണ്ഡവരും കൗരവരുമായി മാറുന്നതും കളിക്കളങ്ങളില്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ അധികാരത്തിനുവേണ്ടിയുള്ള മഹായുദ്ധമായി രൂപപ്പെടുന്നതും എങ്ങനെയെന്ന് മഹാഭാരതകഥയുടെ ഗഹനതകളിലേക്ക് ആഴ്ന്നിറങ്ങി നമുക്കു കാട്ടിത്തരുന്ന രചന. മഹാ ആചാര്യനായ ദ്രോണരുടെ പക്ഷപാതങ്ങളുടേയും വന്ദ്യവയോധികനായ ഭീഷ്മരുടെ ദുര്‍ബലതയുടേയും കഥ. സുയോധനന്‍ ദുര്യോധനനാകുന്നതും സുശ്ശാസനന്‍ ദുശ്ശാസനനാകുന്നതും മാത്രമല്ല മഹാദാനിയായി അറിയപ്പെടുന്ന കര്‍ണ്ണന്റെ അത്യാഗ്രഹങ്ങളും നമുക്കതില്‍ ദര്‍ശിക്കാം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha