60 ജിബ്രാൻ കഥകൾ (60 Gibran kadhakal)

By: ജിബ്രാൻ ഖലീൽ (Gibran, Khalil)Contributor(s): Translated by Azeez tharuvanaMaterial type: TextTextPublication details: തിരുവനന്തപുരം: (Trivandrum:) ചിന്ത, (Chintha,) 2019Description: 80pISBN: 9789388485159Subject(s): short stories - Lebanese literatureDDC classification: M892.7 Summary: ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലബനോനില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന കവിയും ചിത്രകാരനും കഥാകാരനും തത്ത്വചിന്തകനുമാണ് ഖലീല്‍ ജിബ്രാന്‍. വ്യവസ്ഥാപിതവും ജീര്‍ണ്ണിച്ചതുമായ മതത്തിനും അതിന്റെ ദുശ്ശാഠ്യങ്ങള്‍ക്കും എതിരെ ഉയര്‍ന്ന ഒരു മിസ്റ്റിക്കിന്റെ ശബ്ദമാണ് ജിബ്രാന്റേത്. പച്ചിലച്ചാര്‍ത്തിലേക്കു പെയ്തിറങ്ങുന്ന മഞ്ഞിന്‍ തുള്ളിപോലെ വിശുദ്ധമായിരുന്നു ആ വാക്കുകള്‍. കാലദേശങ്ങള്‍ക്കപ്പുറവും ഉറവവറ്റാത്ത പ്രവാഹമാണ് ജിബ്രാന്‍. 'ജീവിതം നഗ്നമാണ്. നഗ്നമെന്നത് ഏറ്റവും സത്യസന്ധവും കുലീനവുമായ ജീവിത പ്രതീകമാണെ'ന്ന് ജിബ്രാന്‍ ഒരിക്കല്‍ എഴുതി. പ്രവചന സ്വഭാവമുള്ള എഴുത്തുകളിലൂടെ ആധുനിക കാലത്തെ പ്രവാചകന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ജിബ്രാന്റെ 60 ചെറുകഥകളുടെ സമാഹാരമാണ് ഈ കൃതിയില്‍. ഡോ. അസീസ് തരുവണ ആ മഞ്ഞുതുള്ളിയുടെ വിശുദ്ധി ഒട്ടും ചോരാതെ മൊഴിമാറ്റിയിരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലബനോനില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന കവിയും ചിത്രകാരനും കഥാകാരനും തത്ത്വചിന്തകനുമാണ് ഖലീല്‍ ജിബ്രാന്‍. വ്യവസ്ഥാപിതവും ജീര്‍ണ്ണിച്ചതുമായ മതത്തിനും അതിന്റെ ദുശ്ശാഠ്യങ്ങള്‍ക്കും എതിരെ ഉയര്‍ന്ന ഒരു മിസ്റ്റിക്കിന്റെ ശബ്ദമാണ് ജിബ്രാന്റേത്. പച്ചിലച്ചാര്‍ത്തിലേക്കു പെയ്തിറങ്ങുന്ന മഞ്ഞിന്‍ തുള്ളിപോലെ വിശുദ്ധമായിരുന്നു ആ വാക്കുകള്‍. കാലദേശങ്ങള്‍ക്കപ്പുറവും ഉറവവറ്റാത്ത പ്രവാഹമാണ് ജിബ്രാന്‍. 'ജീവിതം നഗ്നമാണ്. നഗ്നമെന്നത് ഏറ്റവും സത്യസന്ധവും കുലീനവുമായ ജീവിത പ്രതീകമാണെ'ന്ന് ജിബ്രാന്‍ ഒരിക്കല്‍ എഴുതി. പ്രവചന സ്വഭാവമുള്ള എഴുത്തുകളിലൂടെ ആധുനിക കാലത്തെ പ്രവാചകന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ജിബ്രാന്റെ 60 ചെറുകഥകളുടെ സമാഹാരമാണ് ഈ കൃതിയില്‍. ഡോ. അസീസ് തരുവണ ആ മഞ്ഞുതുള്ളിയുടെ വിശുദ്ധി ഒട്ടും ചോരാതെ മൊഴിമാറ്റിയിരിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha