ഞാൻ ഒരു ഭാഷയാണ് (Njaan oru bhashayaanu)

By: സച്ചിദാനന്ദൻ,കെ (Sachidanandan,K)Material type: TextTextPublication details: കോഴിക്കോട് (KOZHIKODE) പൂർണ (Poorna) 2019Description: 131pISBN: 9788130021829Subject(s): Malayalam literature | Malayalam poemDDC classification: M894.8121 Summary: ഞാൻ ഒരു ഭാഷയാണ് എന്ന ഈ കവിതകളുടെ സമാഹാരത്തിൽ 52 കവിതകൾ ഉണ്ട്. ദീർഘവും ലഘുവുമായ ഈ കവിതകളിൽ ചിലത് തന്റെ കാലത്തിൽ ഒപ്പം സഞ്ചരിക്കവേ വഴിയിൽ വീണുപോയവരെക്കുറിച്ചുള്ള ഓർമ്മകൾ / അർച്ചനകൾ ആണ്. അവയെ വായിക്കുക എന്നാൽ അവരെക്കുറിച്ചുള്ള ലഘു ജീവചരിത്രം വായിക്കുക എന്നു തോന്നാം. അവരുടെ രചനകകളും കവിയോടുള്ള ബന്ധവും അടയാളപ്പെടുത്തുന്നവയാണത്. ഈ കവിതകളുടെ സമാഹാരത്തിന്റെ പ്രത്യേകതയെന്താണ് എന്നു പരിശോധിച്ചാൽ കവി, കവിത, ഭാഷ, കാലം ഇവയെ പരിചയപ്പെടുത്തുകയും എന്താണവയെന്നും എവിടെ നില്ക്കുന്നുവെന്നും എങ്ങനെ മാറ്റണമെന്നും ഉള്ള ഒരു പഠനം പോലെ വായിക്കപ്പെടുന്നു എന്നുള്ളതാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8121 SAT/N (Browse shelf (Opens below)) Available 50355

ഞാൻ ഒരു ഭാഷയാണ് എന്ന ഈ കവിതകളുടെ സമാഹാരത്തിൽ 52 കവിതകൾ ഉണ്ട്. ദീർഘവും ലഘുവുമായ ഈ കവിതകളിൽ ചിലത് തന്റെ കാലത്തിൽ ഒപ്പം സഞ്ചരിക്കവേ വഴിയിൽ വീണുപോയവരെക്കുറിച്ചുള്ള ഓർമ്മകൾ / അർച്ചനകൾ ആണ്. അവയെ വായിക്കുക എന്നാൽ അവരെക്കുറിച്ചുള്ള ലഘു ജീവചരിത്രം വായിക്കുക എന്നു തോന്നാം. അവരുടെ രചനകകളും കവിയോടുള്ള ബന്ധവും അടയാളപ്പെടുത്തുന്നവയാണത്. ഈ കവിതകളുടെ സമാഹാരത്തിന്റെ പ്രത്യേകതയെന്താണ് എന്നു പരിശോധിച്ചാൽ കവി, കവിത, ഭാഷ, കാലം ഇവയെ പരിചയപ്പെടുത്തുകയും എന്താണവയെന്നും എവിടെ നില്ക്കുന്നുവെന്നും എങ്ങനെ മാറ്റണമെന്നും ഉള്ള ഒരു പഠനം പോലെ വായിക്കപ്പെടുന്നു എന്നുള്ളതാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha