മാധവിക്കുട്ടി സ്നേഹത്തിന്റെ കൊടിയടയാളം;മാധവിക്കുട്ടിയുടെ കഥകൾ ഒരു പഠനം (Madhavikkutty Snehathinte kodiyadayalam; Madhavikkuttiyude kathakal oru padanam))

By: രാജീവ് കുമാർ,എം (Rajeev Kumar,M)Material type: TextTextPublication details: തിരുവനന്തപുരം: (Thiruvananthapuram:) ചിന്ത, (Chintha,) 2019Description: 224pISBN: 9789388485432Subject(s): Malayalam writer -Author-Madhavikkutty-Novel study Malayalam literature-Kamala das -Literary studyDDC classification: M894.812309 Summary: മാധവിക്കുട്ടി എഴുതിയ കഥകളെപ്പറ്റിയുള്ള സമ്പൂര്‍ണ്ണ പഠനം . കഥാകാരിയുടെ വ്യക്തിത്വഘടന കൃതികളില്‍ പ്രതിഫലിക്കുന്നതെങ്ങനെ എന്ന് സൂക്ഷ്മമായി അന്വേഷിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ . ഒപ്പം മലയാള കഥാസാഹിത്യ ചരിത്രത്തെപ്പറ്റിയുള്ള പഠനവും . മാധവിക്കുട്ടിയുടെ കഥാലോകത്തെ ആന്തരിക ഘടനയും ബാഹ്യഘടനയും മനശ്ശാസ്ത്ര ഘടനയുമെല്ലാം വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ഗവേഷണപഠനം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.812309 RAJ/M (Browse shelf (Opens below)) Available 50317

മാധവിക്കുട്ടി എഴുതിയ കഥകളെപ്പറ്റിയുള്ള സമ്പൂര്‍ണ്ണ പഠനം . കഥാകാരിയുടെ വ്യക്തിത്വഘടന കൃതികളില്‍ പ്രതിഫലിക്കുന്നതെങ്ങനെ എന്ന് സൂക്ഷ്മമായി അന്വേഷിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ . ഒപ്പം മലയാള കഥാസാഹിത്യ ചരിത്രത്തെപ്പറ്റിയുള്ള പഠനവും . മാധവിക്കുട്ടിയുടെ കഥാലോകത്തെ ആന്തരിക ഘടനയും ബാഹ്യഘടനയും മനശ്ശാസ്ത്ര ഘടനയുമെല്ലാം വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ഗവേഷണപഠനം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha