60 ആധുനിക അറബി ചെറുകഥകൾ (60 aadhunika arabi cherukadhakal) /

Contributor(s): ഖുദ്സി, എസ്. എ. (Qudsi, S. A.)TrMaterial type: TextTextPublication details: തൃശൂർ: (Thrissur:) ഒലിവ്, (olive,) 2018Description: 498pISBN: 9789387334342Subject(s): Arabic translation--short storiesDDC classification: M897.2 Summary: അറബ് ജീവിതത്തിൻറ്റെ മനുഷ്യാവസ്ഥയും രാഷ്ട്രീയവും ആവിഷ്കരിക്കുന്ന കഥകൾ. മണൽകാറ്റും അതിജീവനവും ഇരുട്ടും വെളിച്ചവും സ്നേഹവും സഹനവുമെല്ലാം മാറിമാറി പ്രത്യക്ഷപ്പെടുന്ന ഈ കഥകൾ പുതിയ കാലത്തിൻറ്റെ കഥാവായനക് ചരിത്രപരമായ ഒരിടം ഒരുക്കുന്നു. അറബിസാഹിത്യത്തിലെ ആദ്യകാല കഥകൾ തൊട്ട് ഏറ്റവും പുതിയ കാലത്തിൻറ്റെ കഥകൾ വരെ ഉൾപ്പെട്ട ഈ പുസ്തകത്തിലെ ഓരോ കഥയും ഓരോ ഭൂഖണ്ഡങ്ങളാകുന്നു. ചെറുകഥ ഏറ്റവും സജീവമായി വായിക്കപ്പെടുന്ന ഈ കാലത്ത് അറബ് ആധുനികകഥകൾ തുറന്നിടുന്ന ശക്തമായ ആഖ്യാനങ്ങളെ ഈ സമാഹാരത്തിലൂടെ പരിചയപെടാനാവും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അറബ് ജീവിതത്തിൻറ്റെ മനുഷ്യാവസ്ഥയും രാഷ്ട്രീയവും
ആവിഷ്കരിക്കുന്ന കഥകൾ. മണൽകാറ്റും അതിജീവനവും
ഇരുട്ടും വെളിച്ചവും സ്നേഹവും സഹനവുമെല്ലാം മാറിമാറി പ്രത്യക്ഷപ്പെടുന്ന ഈ കഥകൾ പുതിയ കാലത്തിൻറ്റെ കഥാവായനക് ചരിത്രപരമായ ഒരിടം ഒരുക്കുന്നു. അറബിസാഹിത്യത്തിലെ ആദ്യകാല കഥകൾ തൊട്ട് ഏറ്റവും പുതിയ കാലത്തിൻറ്റെ കഥകൾ വരെ ഉൾപ്പെട്ട ഈ പുസ്തകത്തിലെ ഓരോ കഥയും ഓരോ ഭൂഖണ്ഡങ്ങളാകുന്നു. ചെറുകഥ ഏറ്റവും സജീവമായി വായിക്കപ്പെടുന്ന ഈ കാലത്ത് അറബ് ആധുനികകഥകൾ തുറന്നിടുന്ന ശക്തമായ ആഖ്യാനങ്ങളെ ഈ സമാഹാരത്തിലൂടെ പരിചയപെടാനാവും.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha