മലബാർ ചരിത്രം;മിത്തും മിഥ്യയും സത്യവും (Malabar charithram; mythum midhyayum charithravum)

By: ബാബു,കെ.വി (Babu,K.V)Material type: TextTextPublication details: കണ്ണൂർ: (Kannur:) കൈരളി, (Kairali books,) 2018Description: 184pISBN: 9789386822239Subject(s): Malabar history -North kerala Arakkal dynasty-history Pazhassiraja Tippu sultanDDC classification: M954.83 Summary: കേരളത്തിന്റെയും വിശിഷ്യ മലബാറിന്റെയും പ്രാചീന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശാനുതകുന്ന നിരവധി കണ്ടെത്തലുകളുടെ സമാഹാരമാണ് കെ വി ബാബുവിന്റെ “മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും”.എന്ന ചരിത്രഗ്രന്ഥം . പോലീസ് വകുപ്പിലെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും അക്കാദമിക് മേഖലയിലെ പണ്ഡിതർ പോലും കൈവെക്കാൻ മടികാണിച്ച മേഖലകളിലേക്ക് പുതിയ അറിവിന്റെ വെളിച്ചം പകരുകയാണ് ശ്രീ കെ വി ബാബു തന്റെ ഗ്രന്ഥരചനയിലൂടെ ചെയ്തിരിക്കുന്നത്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കേരളത്തിന്റെയും വിശിഷ്യ മലബാറിന്റെയും പ്രാചീന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശാനുതകുന്ന നിരവധി കണ്ടെത്തലുകളുടെ സമാഹാരമാണ് കെ വി ബാബുവിന്റെ “മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും”.എന്ന ചരിത്രഗ്രന്ഥം . പോലീസ് വകുപ്പിലെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും അക്കാദമിക് മേഖലയിലെ പണ്ഡിതർ പോലും കൈവെക്കാൻ മടികാണിച്ച മേഖലകളിലേക്ക് പുതിയ അറിവിന്റെ വെളിച്ചം പകരുകയാണ് ശ്രീ കെ വി ബാബു തന്റെ ഗ്രന്ഥരചനയിലൂടെ ചെയ്തിരിക്കുന്നത്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha