പാട്ടും നൃത്തവും: ഉൾക്കാഴ്ചകൾ വിചാരണകൾ (Pattum nrithavum: Ulkkazhchakal vicharanakal) /

By: എതിരവൻ കതിരവൻ (Ethiravan Kathiravan)Material type: TextTextPublication details: കണ്ണൂർ: (Kannur:) കൈരളി, (Kairali,) 2017Description: 128pISBN: 9789386822512Subject(s): Indian classical dance--classical musicDDC classification: M792.80954 Summary: കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് പുരസ്കാരം നേടിയ ഉപന്യാസ സമാഹാരമാണ് എതിരൻ കതിരവൻ രചിച്ച പാട്ടും നൃത്തവും. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കർണാടിക് – ഫ്യൂഷൻ സംഗീതം, സ്തോത്രഗീതം, മോഡേൺ തിയേറ്റർ, ചുവർ ചിത്രകല തുടങ്ങിയ കലാസാംസ്കാരിക പാരമ്പര്യങ്ങളെ സൂക്ഷ്മപഠനത്തിന് വിധേയമാക്കുന്ന വേറിട്ട പുസ്തകം. പ്രസ്തുത നാട്യ – സംഗീത – ക്ലാസിക്‌ കലാവിഭാഗങ്ങളുടെ വളർച്ചയും ചരിത്രവും പ്രസക്തിയും പരിമിതികളും യുക്തിഭദ്രമായി വിശകലനത്തിന് വിധേയമാക്കുന്ന കൃതിയാണിത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M792.80954 ETH/P (Browse shelf (Opens below)) Available 50139

കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് പുരസ്കാരം നേടിയ ഉപന്യാസ സമാഹാരമാണ് എതിരൻ കതിരവൻ രചിച്ച പാട്ടും നൃത്തവും. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കർണാടിക് – ഫ്യൂഷൻ സംഗീതം, സ്തോത്രഗീതം, മോഡേൺ തിയേറ്റർ, ചുവർ ചിത്രകല തുടങ്ങിയ കലാസാംസ്കാരിക പാരമ്പര്യങ്ങളെ സൂക്ഷ്മപഠനത്തിന് വിധേയമാക്കുന്ന വേറിട്ട പുസ്തകം. പ്രസ്തുത നാട്യ – സംഗീത – ക്ലാസിക്‌ കലാവിഭാഗങ്ങളുടെ വളർച്ചയും ചരിത്രവും പ്രസക്തിയും പരിമിതികളും യുക്തിഭദ്രമായി വിശകലനത്തിന് വിധേയമാക്കുന്ന കൃതിയാണിത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha