അറിയപ്പെടാത്ത ഇ എം എസ് (Ariyappedatha EMS)

By: അപ്പുക്കുട്ടൻ വള്ളിക്കുന്ന് (Appukkuttan Vallikkunnu)Material type: TextTextPublication details: കണ്ണൂർ (Kannur) കൈരളി (Kairali) 2016Description: 806pISBN: 9789349726222Subject(s): BiographyDDC classification: M923.2 Summary: പ്രശസ്തനായ കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജീവചരിത്രമാണ് അറിയപ്പെടാത്ത ഇ.എം.എസ്. അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ഇ.എം.എസുമായി നടത്തിയ അഭിമുഖസംഭാഷണങ്ങളിൽ നിന്നാണ് ഈ പുസ്തകം രചിക്കപ്പെട്ടത്. ഇ.എം.എസിന്റെ ആത്മകഥയിൽ നിന്നും വ്യത്യസ്തമാണ് ഈ ജീവചരിത്ര ഗ്രന്ഥം. സാമൂഹ്യവും രാഷ്ട്രീയവുമായ സംഭവങ്ങളുടെ ഭാഗമായി നിൽക്കുന്ന ഇ.എം.എസിന്റെ വ്യക്തിത്വം ഈ ഗ്രന്ഥത്തിൽ വേറിട്ടു കാണാം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M923.2 APP/A (Browse shelf (Opens below)) Available 50103

പ്രശസ്തനായ കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജീവചരിത്രമാണ് അറിയപ്പെടാത്ത ഇ.എം.എസ്. അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ഇ.എം.എസുമായി നടത്തിയ അഭിമുഖസംഭാഷണങ്ങളിൽ നിന്നാണ് ഈ പുസ്തകം രചിക്കപ്പെട്ടത്. ഇ.എം.എസിന്റെ ആത്മകഥയിൽ നിന്നും വ്യത്യസ്തമാണ് ഈ ജീവചരിത്ര ഗ്രന്ഥം. സാമൂഹ്യവും രാഷ്ട്രീയവുമായ സംഭവങ്ങളുടെ ഭാഗമായി നിൽക്കുന്ന ഇ.എം.എസിന്റെ വ്യക്തിത്വം ഈ ഗ്രന്ഥത്തിൽ വേറിട്ടു കാണാം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha