Normal view MARC view ISBD view

കാവാരിക്കുളം കണ്ടൻകുമാരൻ;ഒരു ചരിത്രപഠനം (Kaavarikkulam kandan kumaran;oru charithra padanam)

By: കൊച്ചുകുഞ് ,എസ് (Kochukunj,S).
Material type: TextTextPublisher: തിരുവനന്തപുരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2019Description: 98p.ISBN: 9788120046078.Subject(s): Kavarikkulam kandankumaran -biography Social reformer-Keala -history Kerala renaissance leaders Dalit movement-KeralaDDC classification: M923.6 Summary: അയിത്തംകൊണ്ടും അടിമത്തംകൊണ്ടും അദൃശ്യരാക്കി നിർത്തിയ ദളിതരുടെ വിമോചനപ്പോരാട്ടങ്ങളെ മേലാള ചരിത്രരചനാ പദ്ധതി ബഹിഷ്‌കരിക്കുകയാണുണ്ടായത്. കീഴാള ചരിത്രാഖ്യാനങ്ങളിലൂടെ ആ പോരാട്ടങ്ങളും അവയുടെ നേതാക്കളും പ്രഭാവത്തോടെ ചരിത്രത്തിലേക്കു മടങ്ങിവരികയാണിപ്പോൾ. അത്തരമൊരു വീണ്ടെടുക്കലിന്റെ ധർമമാണ് പ്രൊഫ. എസ് കൊച്ചുകുഞ്ഞ് രചിച്ച കാവാരികുളം കണ്ടൻകുമാരൻ: ഒരു ചരിത്രപഠനം എന്ന കൃതി നിർവഹിക്കുന്നത്. ചരിത്രാധ്യാപകനായിരുന്ന ഗ്രന്ഥകാരൻ, നവോത്ഥാന നായകനായ കാവാരികുളം കണ്ടൻ കുമാരനെ മുൻനിർത്തിയാണ്‌ കേരളത്തിലെ ദളിത് പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നത്‌. വിമർശനാത്മക ചരിത്രവിശകലന രീതിയിലൂടെ മലയാളത്തിലെ കീഴാള ചരിത്രസാഹിത്യത്തെ സമ്പന്നമാക്കുന്നു ഈ കൃതി. Read more: https://www.deshabhimani.com/special/news-13-10-2019/827465
Tags from this library: No tags from this library for this title. Log in to add tags.
    average rating: 0.0 (0 votes)
Item type Current location Call number Status Date due Barcode
BK BK
Malayalam
M923.6 KOC/K (Browse shelf) Available 50011

അയിത്തംകൊണ്ടും അടിമത്തംകൊണ്ടും അദൃശ്യരാക്കി നിർത്തിയ ദളിതരുടെ വിമോചനപ്പോരാട്ടങ്ങളെ മേലാള ചരിത്രരചനാ പദ്ധതി ബഹിഷ്‌കരിക്കുകയാണുണ്ടായത്. കീഴാള ചരിത്രാഖ്യാനങ്ങളിലൂടെ ആ പോരാട്ടങ്ങളും അവയുടെ നേതാക്കളും പ്രഭാവത്തോടെ ചരിത്രത്തിലേക്കു മടങ്ങിവരികയാണിപ്പോൾ. അത്തരമൊരു വീണ്ടെടുക്കലിന്റെ ധർമമാണ് പ്രൊഫ. എസ് കൊച്ചുകുഞ്ഞ് രചിച്ച കാവാരികുളം കണ്ടൻകുമാരൻ: ഒരു ചരിത്രപഠനം എന്ന കൃതി നിർവഹിക്കുന്നത്. ചരിത്രാധ്യാപകനായിരുന്ന ഗ്രന്ഥകാരൻ, നവോത്ഥാന നായകനായ കാവാരികുളം കണ്ടൻ കുമാരനെ മുൻനിർത്തിയാണ്‌ കേരളത്തിലെ ദളിത് പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നത്‌. വിമർശനാത്മക ചരിത്രവിശകലന രീതിയിലൂടെ മലയാളത്തിലെ കീഴാള ചരിത്രസാഹിത്യത്തെ സമ്പന്നമാക്കുന്നു ഈ കൃതി.
Read more: https://www.deshabhimani.com/special/news-13-10-2019/827465

There are no comments for this item.

Log in to your account to post a comment.

Click on an image to view it in the image viewer

Powered by Koha

//