കറുത്ത വവ്വാലുകൾ (Karutha vavvalukal)

By: രമേശൻ, എസ് (Ramesan, S)Material type: TextTextPublication details: തൃശൂർ(Thrissur) ഗ്രീൻ ബുക്ക്സ്(Green books) 2019Description: 80ISBN: 9789388830485Subject(s): Malayalam Literature | Malayalam poemDDC classification: M894.8121 Summary: കാലത്തിനും മനുഷ്യനുമിടയ്ക്കുള്ള ചോരയൊഴുകുന്ന ഭാഷയുടെ പൊക്കിൾക്കൊടിബന്ധത്തിലേക്കാണ് ഈ കവി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് .ചുണ്ടിനും എഴുതപ്പെട്ട വാക്കിനുമിടയിൽ നിൽക്കുന്ന ,ചിലപ്പോൾ ആയയുകയും ചിലപ്പോൾ മുറുകുകയും ചെയുന്ന ഭാഷയിലാണ് ഈ കവി എഴുതുന്നത് .കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള ഭാവുകത്വത്തിലൂടെയൊഴുകുന്ന എസ്.രമേശൻ മാഷിന്റെ കവിതയെ ഇതാ ഈ പുതിയ കൃതിയുടെ കടവിൽ നിന്നുകൊണ്ട് നാമിപ്പോൾ നോക്കിക്കാണുന്നു, .അതിൽ ഇറങ്ങിയൊഴുകുന്നു Customers who bought this book also purchased
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8121 RAM/K (Browse shelf (Opens below)) Checked out to SREEJAYA CM (8716) 06/05/2024 50039

കാലത്തിനും മനുഷ്യനുമിടയ്ക്കുള്ള ചോരയൊഴുകുന്ന ഭാഷയുടെ പൊക്കിൾക്കൊടിബന്ധത്തിലേക്കാണ് ഈ കവി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് .ചുണ്ടിനും എഴുതപ്പെട്ട വാക്കിനുമിടയിൽ നിൽക്കുന്ന ,ചിലപ്പോൾ ആയയുകയും ചിലപ്പോൾ മുറുകുകയും ചെയുന്ന ഭാഷയിലാണ് ഈ കവി എഴുതുന്നത് .കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള ഭാവുകത്വത്തിലൂടെയൊഴുകുന്ന എസ്.രമേശൻ മാഷിന്റെ കവിതയെ ഇതാ ഈ പുതിയ കൃതിയുടെ കടവിൽ നിന്നുകൊണ്ട് നാമിപ്പോൾ നോക്കിക്കാണുന്നു, .അതിൽ ഇറങ്ങിയൊഴുകുന്നു
Customers who bought this book also purchased

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha