കർണൻ (Karnan)

By: ശിവാജി സാവന്ത് (Shivaji Savant)Material type: TextTextPublication details: കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (DC Books) 2019Edition: 22Description: 598 pISBN: 8171304869Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിർസ്ഫുരണത്തിലൂടെ ജീവിത മെന്ന വിഹ്വലസമസ്യയുടെ അർത്ഥമന്വേഷി ക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത് കർണ്ണൻ, കുന്തി, വൃഷാലി, ദുര്യോധനൻ. ശോണൻ ശ്രീകൃഷ്ണൻ എന്നി വരുടെ ആത്മകഥാകഥനത്തിലുടെ ഒൻപത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതല ങ്ങളെ തൊട്ടുണർത്തുന്ന വൈകാരികസംഭവ ങ്ങളാലും സമ്പുഷ്ടമായ ഈ നോവലിൽ ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്. വിവർത്തകർ: ഡോ. പി. കെ. ചന്ദ്രൻ ഡോ. ടി. ആർ. ജയശ്രീ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 SHI/K (Browse shelf (Opens below)) Checked out to KAVITHA K.P. (6494) 22/03/2024 52144

മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിർസ്ഫുരണത്തിലൂടെ ജീവിത മെന്ന വിഹ്വലസമസ്യയുടെ അർത്ഥമന്വേഷി ക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത് കർണ്ണൻ, കുന്തി, വൃഷാലി, ദുര്യോധനൻ. ശോണൻ ശ്രീകൃഷ്ണൻ എന്നി വരുടെ ആത്മകഥാകഥനത്തിലുടെ ഒൻപത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതല ങ്ങളെ തൊട്ടുണർത്തുന്ന വൈകാരികസംഭവ ങ്ങളാലും സമ്പുഷ്ടമായ ഈ നോവലിൽ ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്. വിവർത്തകർ: ഡോ. പി. കെ. ചന്ദ്രൻ ഡോ. ടി. ആർ. ജയശ്രീ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha