ബംഗാളി കലാപം (Bengali kalapam)

By: അമൽ (Amal)Material type: TextTextPublication details: കാലിക്കറ്റ്: (calicut): മാതൃഭൂമി ബുക്ക്സ്, (mathrubhoomi books), 2019Edition: 2nd edDescription: 182pISBN: 9788182678804Subject(s): Malayalam literature | NovelDDC classification: M894.8123 Summary: ഇടുങ്ങിയ മനസ്സുകൾ മനുഷ്യന്റെ സർഗാത്മകവികാസത്തെ എങ്ങനെ നിർണയിക്കുന്നു എന്ന് ബംഗാളി കലാപം എന്ന ഈ നോവൽ നിർദാക്ഷിണ്യം വിചാരണ ചെയ്യുന്നു. സുഖാന്വേഷികളും സ്വാർഥനിർവഹണത്തിൽ മാത്രം ശ്രദ്ധാലുക്കളും ജാതി, തറവാട്, ദേശീയത എന്നീ മിഥ്യാഭിമാനങ്ങളിൽ ഇതരജീവിതങ്ങളോട് പരാങ്മുഖത വെച്ചുപുലർത്തുന്നവരുമായ ക്ഷുദ്രജന്മങ്ങൾക്കെതിരെ ആഗോളമാനവികതയെ ഉയർത്തിപ്പിടിക്കുകയാണ് അമൽ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8123 AMA/B (Browse shelf (Opens below)) Available 49763

ഇടുങ്ങിയ മനസ്സുകൾ മനുഷ്യന്റെ സർഗാത്മകവികാസത്തെ എങ്ങനെ നിർണയിക്കുന്നു എന്ന് ബംഗാളി കലാപം എന്ന ഈ നോവൽ നിർദാക്ഷിണ്യം വിചാരണ ചെയ്യുന്നു. സുഖാന്വേഷികളും സ്വാർഥനിർവഹണത്തിൽ മാത്രം ശ്രദ്ധാലുക്കളും ജാതി, തറവാട്, ദേശീയത എന്നീ മിഥ്യാഭിമാനങ്ങളിൽ ഇതരജീവിതങ്ങളോട് പരാങ്മുഖത വെച്ചുപുലർത്തുന്നവരുമായ ക്ഷുദ്രജന്മങ്ങൾക്കെതിരെ ആഗോളമാനവികതയെ ഉയർത്തിപ്പിടിക്കുകയാണ് അമൽ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha