അത് ഞാനായിരുന്നു (athu njanayirunnu)
Material type: TextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhoomi,) 2019Edition: 3Description: 150pISBN: 9788182678200Subject(s): Malayalam/TaiksDDC classification: M894.8125 Summary: മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘർഷപൂർണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി ഇവയിൽ പറയുന്നു. ആത്മസംഘർഷങ്ങളിൽ കനൽപോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സർഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങൾ. അഷിതയുടെ അതിജീവനത്തിന്റെ ഉള്ളുരുക്കം രേഖപ്പെടുത്തുന്ന സംഭാഷണങ്ങൾCover image | Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8125 ASH/A (Browse shelf (Opens below)) | Checked out to ABHILASH K. (8256) | 27/04/2024 | 49259 | |
BK | Malayalam | M894.8125 ASH/A (Browse shelf (Opens below)) | Available | 49764 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
M894.812409 VAT/O ഒറ്റയാന്മാരുടെ വഴി (Ottayanmarude Vazhi) | M894.812409 VIS/U ഉപന്യാസസാഹിത്യം (Upanyasa Sahithyam) | M894.8124092 PON പോഞ്ഞിക്കര റാഫി സർഗവിസ്മയം (Ponjikkara Rafi sargavismayam) | M894.8125 ASH/A അത് ഞാനായിരുന്നു (athu njanayirunnu) | M894.8125 ASH/A അത് ഞാനായിരുന്നു (athu njanayirunnu) | M894.8125 AYY/A അയ്യപ്പപ്പണിക്കരുടെ സംഭാഷണങ്ങൾ (Ayyappa Panickarude sambhashanangal) | M894.8125 BHA/V വി.ടി. യുടെ പ്രഭാഷണങ്ങൾ (V.T-Yude Prabhashanangal) |
മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘർഷപൂർണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി ഇവയിൽ പറയുന്നു. ആത്മസംഘർഷങ്ങളിൽ കനൽപോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സർഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങൾ.
അഷിതയുടെ അതിജീവനത്തിന്റെ ഉള്ളുരുക്കം രേഖപ്പെടുത്തുന്ന സംഭാഷണങ്ങൾ
There are no comments on this title.