അത് ഞാനായിരുന്നു (athu njanayirunnu)

By: അഷിത (Ashitha)Contributor(s): ശിഹാബുദ്ദിൻ പൊയ്ത്തുംകടവ് (Shihabuddin poythumkadavu)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhoomi,) 2019Edition: 3Description: 150pISBN: 9788182678200Subject(s): Malayalam/TaiksDDC classification: M894.8125 Summary: മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘർഷപൂർണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി ഇവയിൽ പറയുന്നു. ആത്മസംഘർഷങ്ങളിൽ കനൽപോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സർഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങൾ. അഷിതയുടെ അതിജീവനത്തിന്റെ ഉള്ളുരുക്കം രേഖപ്പെടുത്തുന്ന സംഭാഷണങ്ങൾ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Cover image Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8125 ASH/A (Browse shelf (Opens below)) Available 49259
BK BK
Malayalam
M894.8125 ASH/A (Browse shelf (Opens below)) Available 49764

മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘർഷപൂർണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി ഇവയിൽ പറയുന്നു. ആത്മസംഘർഷങ്ങളിൽ കനൽപോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സർഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങൾ.

അഷിതയുടെ അതിജീവനത്തിന്റെ ഉള്ളുരുക്കം രേഖപ്പെടുത്തുന്ന സംഭാഷണങ്ങൾ

There are no comments on this title.

to post a comment.

Powered by Koha