ദത്താപഹാരം (Dathapaharam)
Material type: TextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2017Description: 174pISBN: 9788126410231Subject(s): Malayalam Literature | NovelDDC classification: M894.8123 Summary: വനത്തിനുള്ളിൽ നഷ്ടപ്പെട്ട ഫ്രെഡി റോബർട്ടെന്നയുധിഷ്ഠിരനെ അന്വേഷിച്ചിറങ്ങുന്ന പഞ്ചപാണ്ഡവരിലെ മറ്റു നാലുപേരും പാഞ്ചാലിയും. ഫ്രെഡിപോയ കാട്ടുപാതകളിലൂടെ, ഗുഹകളിലൂടെ, ചോലകളിലൂടെ, അതിനുമപ്പുറം കാടിന്റെ ഹൃദയത്തിലേക്ക് ഒരു മടക്കം. ദാരുണമായ അനുഭവങ്ങളെ നേരിട്ടുകൊണ്ട് വെറുംകയ്യോടെ മരണത്തിനും ജീവിതത്തിനുമിടയിൽ നൂൽപ്പാലത്തിലൂടെ ഒരു യാത്ര.വർഗസ്മൃതികളെ വിളിച്ചുണർത്തുന്ന ശക്തമായ നോവൽ.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M894.8123 JAM/D (Browse shelf (Opens below)) | Available | 49851 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
വനത്തിനുള്ളിൽ നഷ്ടപ്പെട്ട ഫ്രെഡി റോബർട്ടെന്നയുധിഷ്ഠിരനെ അന്വേഷിച്ചിറങ്ങുന്ന പഞ്ചപാണ്ഡവരിലെ മറ്റു നാലുപേരും പാഞ്ചാലിയും. ഫ്രെഡിപോയ കാട്ടുപാതകളിലൂടെ, ഗുഹകളിലൂടെ, ചോലകളിലൂടെ, അതിനുമപ്പുറം കാടിന്റെ ഹൃദയത്തിലേക്ക് ഒരു മടക്കം. ദാരുണമായ അനുഭവങ്ങളെ നേരിട്ടുകൊണ്ട് വെറുംകയ്യോടെ മരണത്തിനും ജീവിതത്തിനുമിടയിൽ നൂൽപ്പാലത്തിലൂടെ ഒരു യാത്ര.വർഗസ്മൃതികളെ വിളിച്ചുണർത്തുന്ന ശക്തമായ നോവൽ.
There are no comments on this title.