ദക്ഷിണേന്ത്യൻ സംഗീതം- ഒന്നാം ഭാഗം (Dakshinendian sangeetham-onnam bhagam) /

By: രവീന്ദ്രനാഥ്, എ. കെ. (Raveendranath, A. K.)Material type: TextTextPublication details: തിരുവനന്തപുരം: (Thiruvananthapuram:) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, (Kerala bhasha institute,) 2015Edition: 3rd edDescription: 836pISBN: 9788176389440Subject(s): Indian music Karnatic music--hindustani musicDDC classification: M780.954 Summary: എ.കെ. രവീന്ദ്രനാഥ് രചിച്ച ഒരു സംഗീതശാസ്ത്ര ഗ്രന്ഥമാണ് ദക്ഷിണേന്ത്യൻ സംഗീതം. 1970-ൽ കേരള സാംസ്കാരിക പ്രസിദ്ധീകരണവകുപ്പാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. നിലവിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. മലയാളത്തിൽ ഗദ്യരൂപത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച സംഗീതശാസ്ത്ര ഗ്രന്ഥമാണിത്. 20 ഗീതങ്ങൾ, 16 സ്വരജതികൾ, 45 വർണങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 80 രാഗങ്ങളുടെ ലക്ഷണം വ്യക്തമാക്കിയിട്ടുണ്ട്. പുരന്ദരദാസർ തുടങ്ങി പിന്നീടുള്ള 80 സംഗീതജ്ഞന്മാരുടെ ജീവചരിത്രവും ഇതിൽ ചേർത്തിരിക്കുന്നു. ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള വിശദമായ ആഖ്യാനം ഇതിലുണ്ട്. കേരള സംഗീതത്തെക്കുറിച്ചും നാടോടിപ്പാട്ടുകളെക്കുറിച്ചുമുള്ള പ്രതിപാദ്യം ഇതിലെ ആകർഷക ഘടകമാണ്. കർണാടക - ഹിന്ദുസ്ഥാനി സംഗീതധാരകളെ താരതമ്യം ചെയ്യുന്ന ഒരു പ്രകരണവും ഇതിലുണ്ട്. അഞ്ച് ഭാഗങ്ങളായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M780.954 RAV/D (Browse shelf (Opens below)) Available 49881

എ.കെ. രവീന്ദ്രനാഥ് രചിച്ച ഒരു സംഗീതശാസ്ത്ര ഗ്രന്ഥമാണ് ദക്ഷിണേന്ത്യൻ സംഗീതം. 1970-ൽ കേരള സാംസ്കാരിക പ്രസിദ്ധീകരണവകുപ്പാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. നിലവിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. മലയാളത്തിൽ ഗദ്യരൂപത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച സംഗീതശാസ്ത്ര ഗ്രന്ഥമാണിത്. 20 ഗീതങ്ങൾ, 16 സ്വരജതികൾ, 45 വർണങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 80 രാഗങ്ങളുടെ ലക്ഷണം വ്യക്തമാക്കിയിട്ടുണ്ട്. പുരന്ദരദാസർ തുടങ്ങി പിന്നീടുള്ള 80 സംഗീതജ്ഞന്മാരുടെ ജീവചരിത്രവും ഇതിൽ ചേർത്തിരിക്കുന്നു. ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള വിശദമായ ആഖ്യാനം ഇതിലുണ്ട്. കേരള സംഗീതത്തെക്കുറിച്ചും നാടോടിപ്പാട്ടുകളെക്കുറിച്ചുമുള്ള പ്രതിപാദ്യം ഇതിലെ ആകർഷക ഘടകമാണ്. കർണാടക - ഹിന്ദുസ്ഥാനി സംഗീതധാരകളെ താരതമ്യം ചെയ്യുന്ന ഒരു പ്രകരണവും ഇതിലുണ്ട്. അഞ്ച് ഭാഗങ്ങളായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha