തിരുക്കുറൾ (thirukkural)

By: തിരുവള്ളുവർ (thiruvalluvar)Contributor(s): Chandrasekharan nair,K G,(Tr.) | ചന്ദ്രശേഖരൻ നായർ, കെ.ജി (വിവർ.)Material type: TextTextPublication details: തിരുവനന്തപുരം: (thiruvananthapuram:) കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, (Kerala Bhasha Institute,) 2016Description: 927pISBN: 9788120040465Subject(s): Tamil classic literature | Poem | Malayalam translationDDC classification: M894.811 Summary: തിരുക്കുറള്‍ കേവലം ഒരുകാവ്യത്തിനപ്പുറം ഉപനിഷത്ത്, പുരാണേതിഹാസങ്ങള്‍ എന്നിവയോടൊപ്പം നില്‍ക്കുന്ന ശ്രേഷ്ഠഗ്രന്ഥമാണ് തിരുക്കുറള്‍. പുരുഷാര്‍ഥങ്ങളില്‍ ധര്‍മം, അര്‍ഥം,കാമം എന്നിവയുടെ പൂര്‍ണസാക്ഷാല്‍ക്കാരം എന്തെന്ന് കാട്ടിത്തരുന്ന ഈ മഹദ് ഗ്രന്ഥത്തിന്റെ മലയാള വ്യാഖ്യാനവും വിവര്‍ത്തനവും ബഹുഭാഷാപണ്ഡിതനായ കെ.ജി ചന്ദ്രശേഖരന്‍ നായര്‍ നിര്വഹിച്ചിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് രചിക്കപ്പെട്ട ഈ സുഭാഷിതഗ്രന്ഥം മാനവരാശിക്ക് വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടുതന്നെയാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

തിരുക്കുറള്‍ കേവലം ഒരുകാവ്യത്തിനപ്പുറം ഉപനിഷത്ത്, പുരാണേതിഹാസങ്ങള്‍ എന്നിവയോടൊപ്പം നില്‍ക്കുന്ന ശ്രേഷ്ഠഗ്രന്ഥമാണ് തിരുക്കുറള്‍. പുരുഷാര്‍ഥങ്ങളില്‍ ധര്‍മം, അര്‍ഥം,കാമം എന്നിവയുടെ പൂര്‍ണസാക്ഷാല്‍ക്കാരം എന്തെന്ന് കാട്ടിത്തരുന്ന ഈ മഹദ് ഗ്രന്ഥത്തിന്റെ മലയാള വ്യാഖ്യാനവും വിവര്‍ത്തനവും ബഹുഭാഷാപണ്ഡിതനായ കെ.ജി ചന്ദ്രശേഖരന്‍ നായര്‍ നിര്വഹിച്ചിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് രചിക്കപ്പെട്ട ഈ സുഭാഷിതഗ്രന്ഥം മാനവരാശിക്ക് വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടുതന്നെയാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha