അപ്പൻ (appan)
Material type: TextPublication details: കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (D C Books) 2018Description: 120 pISBN: 9788126477333Subject(s): Malayalam Literature | Malayalam StoryDDC classification: M894.8123 Summary: 2017ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദത്തിന് ശേഷം പുറത്തിറങ്ങുന്ന എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് അപ്പൻ. കാലിക പ്രസക്തിയുള്ള, ഹൃദയത്തിൽ തൊടുന്ന ആഖ്യാനവൈഭവത്തോടെ ആവിഷ്കരിക്കുന്ന ആറ് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ഏറെ ചർച്ചകൾക്ക് വഴിവെച്ച അപ്പൻ, മാവോയിസ്റ്റ്, മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ, പൈഡ് പൈപ്പർ, പ്ലേ സ്കൂൾ, താത്തിത്തകോം തെയ് തെയ്തോം എന്നീ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 HAR/A (Browse shelf (Opens below)) | Available | 49782 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.8123 HAK/P സൈക്കോപാത്ത് (Psychopath) | M894.8123 HAR/A അറിയാത്തലങ്ങളിലേക്ക് (Ariyathalangalilekku ) | M894.8123 HAR/A അപ്പൻ (Appan) | M894.8123 HAR/A അപ്പൻ (appan) | M894.8123 HAR/A ആഗസ്റ്റ് 17 (August 17) | M894.8123 HAR/C ചന്ദ്രസ്പർശം (Chandrasparsam) | M894.8123 HAR/C ചന്ദ്രസ്പർശം (Chandrasparsam) |
2017ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദത്തിന് ശേഷം പുറത്തിറങ്ങുന്ന എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് അപ്പൻ. കാലിക പ്രസക്തിയുള്ള, ഹൃദയത്തിൽ തൊടുന്ന ആഖ്യാനവൈഭവത്തോടെ ആവിഷ്കരിക്കുന്ന ആറ് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ഏറെ ചർച്ചകൾക്ക് വഴിവെച്ച അപ്പൻ, മാവോയിസ്റ്റ്, മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ, പൈഡ് പൈപ്പർ, പ്ലേ സ്കൂൾ, താത്തിത്തകോം തെയ് തെയ്തോം എന്നീ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
There are no comments on this title.