മലപ്പുറത്തിന്റെ മരുമകൾ (Malappurathinte marumakal)

By: ഷെമി(Shemi)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്സ് (DC Books) 2019Description: 214pISBN: 9789352828197Subject(s): Malayalam literature | Malayalam novelDDC classification: M894.8123 Summary: നടവഴിയിലെ നേരുകൾ എന്ന ആത്മകഥാപരമായ നോവലിലൂടെ അനാഥത്വത്തിന്റെ അകംവിങ്ങലുകൾ അവതരിപ്പിച്ച ഷെമിയുടെ പുതിയ നോവൽ. മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യം സങ്കീർണ്ണതയും മലപ്പുറത്തിന്റെ തനതു ഭാഷയിൽ ആവിഷ്കരിക്കുകയാണ് ഈ നോവൽ. ഏറെ സ്നേഹിച്ച മാതാവിന്റെ കൊലപാതകിയായി വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരു മകന്റെ കഥ പല അടരുകളായി ഈ നോവലിലൂടെ ചിത്രീകരിക്കപ്പെടുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Stack
M894.8123 SHE/M (Browse shelf (Opens below)) Available 49740

നടവഴിയിലെ നേരുകൾ എന്ന ആത്മകഥാപരമായ നോവലിലൂടെ അനാഥത്വത്തിന്റെ അകംവിങ്ങലുകൾ അവതരിപ്പിച്ച ഷെമിയുടെ പുതിയ നോവൽ. മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യം സങ്കീർണ്ണതയും മലപ്പുറത്തിന്റെ തനതു ഭാഷയിൽ ആവിഷ്കരിക്കുകയാണ് ഈ നോവൽ. ഏറെ സ്നേഹിച്ച മാതാവിന്റെ കൊലപാതകിയായി വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരു മകന്റെ കഥ പല അടരുകളായി ഈ നോവലിലൂടെ ചിത്രീകരിക്കപ്പെടുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha