പത്മദളം (Padmadalam)

By: പത്മാസുബ്രഹ്മണ്യം (Padmasubrahmanyam)Contributor(s): അനീഷ് കുട്ടൻ (Aneesh kuttan)Material type: TextTextPublication details: കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (mathrubhumi,) 2019Description: 184pISBN: 978812677371Subject(s): padmasubrahmanyam | Indian classical dancer-biographyDDC classification: M927.928 Summary: ലോകപ്രശസ്ത നർത്തകി, ഗവേഷക, നൃത്തസംവിധായിക, അധ്യാപിക, കൊറിയോഗ്രാഫർ എന്നീ നിലകളി ലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പത്മാസുബ്രഹ്മണ്യത്തിന്റെ ജീവിതം പ്രതിപാദിക്കുന്ന രചന. പാരമ്പര്യത്തെ ആധുനികതയോടു ചേർത്തുവെച്ചു കൊണ്ട് പ്രയോഗത്തെയും സിദ്ധാന്ത ത്തെയും സമന്വയിപ്പിച്ച സവിശേഷ വൈഭവത്തിനുടമയാണവർ. തനതായ അഭിനയശേഷിയിലൂടെ ഭരതന്റെ നൃത്തകരണങ്ങളെ ശില്പങ്ങളാക്കി മാറ്റിത്തീർക്കാൻ ഈ കലാപ്രതിഭയ്ക്ക് സാധിച്ചു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ലോകപ്രശസ്ത നർത്തകി, ഗവേഷക, നൃത്തസംവിധായിക, അധ്യാപിക, കൊറിയോഗ്രാഫർ എന്നീ നിലകളി ലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പത്മാസുബ്രഹ്മണ്യത്തിന്റെ ജീവിതം പ്രതിപാദിക്കുന്ന രചന. പാരമ്പര്യത്തെ ആധുനികതയോടു ചേർത്തുവെച്ചു കൊണ്ട് പ്രയോഗത്തെയും സിദ്ധാന്ത ത്തെയും സമന്വയിപ്പിച്ച സവിശേഷ വൈഭവത്തിനുടമയാണവർ. തനതായ അഭിനയശേഷിയിലൂടെ ഭരതന്റെ നൃത്തകരണങ്ങളെ ശില്പങ്ങളാക്കി മാറ്റിത്തീർക്കാൻ ഈ കലാപ്രതിഭയ്ക്ക് സാധിച്ചു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha