വിൻഡോ സീറ്റ് ( Window Seat)

By: ഹാരിസ് നെന്മേനി (Haris Nenmeni)Material type: TextTextPublication details: കോട്ടയം (Kottayam) മാമ്പഴം (Mampazham) 2018Edition: 2Description: 175pISBN: 9789352821969Subject(s): Childrens Literature | Childrens NovelDDC classification: M808.0683 Summary: എന്നും കാണുന്ന കാഴ്ചകള്‍ക്കപ്പുറത്തേക്കുള്ള യാത്രകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒപ്പം, പ്രിയപ്പെട്ട കൂട്ടുകാരും അറിവുകള്‍പകരാന്‍ ഒരു മാഷും കൂട്ടുണ്ടങ്കിലോ? ഈ നോവല്‍ കുട്ടികള്‍ക്കുള്ള സഞ്ചാരനോവലാണ്. വയനാടിന്റെ ചുരമിറങ്ങി അങ്ങ് വാഗാ അതിര്‍ത്തിവരെ ചെല്ലുന്ന യാത്ര. കാഴ്ചകള്‍ക്കു പിന്നിലെ കഥകളും കഥാപാത്രങ്ങളും വിജ്ഞാനവും ഒപ്പം നന്മയും സമന്വയിക്കുന്ന ഒരു നോവല്‍ അനുഭവം. വിന്‍ഡോസീറ്റിന് ഒരു പ്രത്യേകതയുണ്ട്. ബസ്സാവട്ടെ, തീവണ്ടിയാവട്ടെ, വിമാനമാവട്ടെ. ഈ സീറ്റിലിരുന്നാല്‍ നമ്മള്‍ വാഹനത്തിനു പുറത്താണ്. അതേപോലെ മറക്കാത്ത ഒരനുഭവമാണ് വിന്‍ഡോസീറ്റിലിരുന്നുള്ള ഈ യാത്രയും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M808.0683 HAR/W (Browse shelf (Opens below)) Checked out to SUNIL KUMAR K (7475) 22/04/2024 47760

എന്നും കാണുന്ന കാഴ്ചകള്‍ക്കപ്പുറത്തേക്കുള്ള യാത്രകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒപ്പം, പ്രിയപ്പെട്ട കൂട്ടുകാരും അറിവുകള്‍പകരാന്‍ ഒരു മാഷും കൂട്ടുണ്ടങ്കിലോ? ഈ നോവല്‍ കുട്ടികള്‍ക്കുള്ള സഞ്ചാരനോവലാണ്. വയനാടിന്റെ ചുരമിറങ്ങി അങ്ങ് വാഗാ അതിര്‍ത്തിവരെ ചെല്ലുന്ന യാത്ര. കാഴ്ചകള്‍ക്കു പിന്നിലെ കഥകളും കഥാപാത്രങ്ങളും വിജ്ഞാനവും ഒപ്പം നന്മയും സമന്വയിക്കുന്ന ഒരു നോവല്‍ അനുഭവം. വിന്‍ഡോസീറ്റിന് ഒരു പ്രത്യേകതയുണ്ട്. ബസ്സാവട്ടെ, തീവണ്ടിയാവട്ടെ, വിമാനമാവട്ടെ. ഈ സീറ്റിലിരുന്നാല്‍ നമ്മള്‍ വാഹനത്തിനു പുറത്താണ്. അതേപോലെ മറക്കാത്ത ഒരനുഭവമാണ് വിന്‍ഡോസീറ്റിലിരുന്നുള്ള ഈ യാത്രയും.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha