നാടോടിക്കപ്പലിൽ നാലുമാസം (Nadodikkappalil nalumasam)

By: ജോർജ്,ടി.ജെ.എസ് (George,T.J.S)Contributor(s): മലയാറ്റൂർ രാമകൃഷ്ണൻ (Malayattoor Ramakrishnan);TrMaterial type: TextTextPublication details: കോഴിക്കോട് (kozhikkode) മാതൃഭൂമി (Mathrubhumi) 2019Description: 110pISBN: 9788182677234Subject(s): Travelogue - MalayalamDDC classification: M914.04 Summary: : ഏതു സാഹസത്തിനും തയ്യാറായി, കണ്ണും കാതും തുറന്നുവെച്ച യുവ പത്രപ്രവർത്തകൻ. അയാൾക്കു മുന്നിൽ ഒരിക്കലും കണ്ടു തീരാനാവാത്ത വിസ്മയമായി കറങ്ങുന്ന ഭൂഗോളം. ഒരു ചരക്കുകപ്പലാണ് യാത്രയ്ക്കായി പത്രപ്രവർത്തകൻ തിരഞ്ഞെടുത്തത്. കപ്പലിലെ ഒരു കുശിനിക്കാരനായി, കടലിലൂടെയലഞ്ഞ് അയാൾ യുറോപ്പ് കണ്ടു; ഏഡനും സൂയസും കണ്ടു; അഡോൾഫ് ഹിറ്റ്ലറുടെ സ്മാരകങ്ങൾ കണ്ടു; ഇംഗ്ലണ്ട് എന്ന ലഹരി അനുഭവിച്ചു… ടി.ജെ.എസ്. ജോർജ് എന്ന പ്രശസ്ത പത്രപ്രവർത്തകനിലെ സൂക്ഷ്മദർശിയായ എഴുത്തുകാരനെ ലോകത്തിന് ആദ്യമായി കാണിച്ചുകൊടുത്ത പുസ്തകം. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻ പരിഭാഷകനായും ചിത്രകാരനായും പകർന്നാടിയ, ശിവസേനാ നേതാവ് ബാൽ താക്കറെയുടെ വരകൾ നിറഞ്ഞ, തകഴി ശിവശങ്കരപ്പിള്ള അവതാരിക എഴുതിയ അപൂർവഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്. വര: ബാൽ താക്കറെ, മലയാറ്റൂർ രാമകൃഷ്‌ണൻ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M914.04 GEO/N (Browse shelf (Opens below)) Available 49270

: ഏതു സാഹസത്തിനും തയ്യാറായി, കണ്ണും കാതും തുറന്നുവെച്ച യുവ പത്രപ്രവർത്തകൻ. അയാൾക്കു മുന്നിൽ ഒരിക്കലും കണ്ടു തീരാനാവാത്ത വിസ്മയമായി കറങ്ങുന്ന ഭൂഗോളം. ഒരു ചരക്കുകപ്പലാണ് യാത്രയ്ക്കായി പത്രപ്രവർത്തകൻ തിരഞ്ഞെടുത്തത്. കപ്പലിലെ ഒരു കുശിനിക്കാരനായി, കടലിലൂടെയലഞ്ഞ് അയാൾ യുറോപ്പ് കണ്ടു; ഏഡനും സൂയസും കണ്ടു; അഡോൾഫ് ഹിറ്റ്ലറുടെ സ്മാരകങ്ങൾ കണ്ടു; ഇംഗ്ലണ്ട് എന്ന ലഹരി അനുഭവിച്ചു…

ടി.ജെ.എസ്. ജോർജ് എന്ന പ്രശസ്ത പത്രപ്രവർത്തകനിലെ സൂക്ഷ്മദർശിയായ എഴുത്തുകാരനെ ലോകത്തിന് ആദ്യമായി കാണിച്ചുകൊടുത്ത പുസ്തകം. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻ പരിഭാഷകനായും ചിത്രകാരനായും പകർന്നാടിയ, ശിവസേനാ നേതാവ് ബാൽ താക്കറെയുടെ വരകൾ നിറഞ്ഞ, തകഴി ശിവശങ്കരപ്പിള്ള അവതാരിക എഴുതിയ അപൂർവഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്. വര: ബാൽ താക്കറെ, മലയാറ്റൂർ രാമകൃഷ്‌ണൻ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha