ചന്ദ്രസ്പർശം (Chandrasparsam)

By: ഹരിദാസ് കരിവെള്ളൂർ (Haridas Karivalloor)Material type: TextTextPublication details: കോട്ടയം (Kottayam) എസ് പി സി എസ് (SPCS) 2000Description: 120pSubject(s): Malayalam Literature | Malayalam storiesDDC classification: M894.8123 Summary: കഥപറച്ചില്‍ കേവലമായ ഒരു പ്രക്രിയയല്ല. അനുഭവങ്ങളുടെ നാലതിരുകള്‍ക്കപ്പുറത്തേക്കു കൂടി സഞ്ചരിക്കുമ്പോഴാണ് മികച്ച കഥകള്‍ പിറക്കുന്നത്. അനുഭവം വൈയക്തികമായ ഒന്നായാണ് എണ്ണപ്പെടുന്നത്. എന്നാലത് സാമൂഹ്യവുമാണ്. അനുഭവത്തിന്റെ ഉടമസ്ഥതയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠകള്‍ നിറച്ചുവച്ച കഥകളാണ് ഈ സമാഹാരത്തില്‍. വായനയുടെ നൈരന്തര്യങ്ങളെ ഭേദിക്കാനും പുതിയ പുതിയ വായനകള്‍ സാദ്ധ്യമാക്കാനും ത്രാണിയുള്ള കഥകളാണിതില്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 HAR/C (Browse shelf (Opens below)) Available 10757

കഥപറച്ചില്‍ കേവലമായ ഒരു പ്രക്രിയയല്ല. അനുഭവങ്ങളുടെ നാലതിരുകള്‍ക്കപ്പുറത്തേക്കു കൂടി സഞ്ചരിക്കുമ്പോഴാണ് മികച്ച കഥകള്‍ പിറക്കുന്നത്. അനുഭവം വൈയക്തികമായ ഒന്നായാണ് എണ്ണപ്പെടുന്നത്. എന്നാലത് സാമൂഹ്യവുമാണ്. അനുഭവത്തിന്റെ ഉടമസ്ഥതയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠകള്‍ നിറച്ചുവച്ച കഥകളാണ് ഈ സമാഹാരത്തില്‍. വായനയുടെ നൈരന്തര്യങ്ങളെ ഭേദിക്കാനും പുതിയ പുതിയ വായനകള്‍ സാദ്ധ്യമാക്കാനും ത്രാണിയുള്ള കഥകളാണിതില്‍.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha