സിനിമ- വീഡിയോ ടെക്‌നിക് (Cinema -video technique) /

By: മുരളീകൃഷ്ണ (Muralikrshna)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2006Description: 462pISBN: 9788126414116Subject(s): CinemaDDC classification: M791.4309 Summary: സിനിമ എന്ന ദൃശ്യമാധ്യമത്തെക്കുറിച ്മൂന്ന് പതിറ്റാണ്ടുകളിലധികം നടത്തിയ പഠനങ്ങള്‍ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ സാങ്കേതിക ശാസ്ത്രഗ്രന്ഥം. സിനിമയുടെ പരിണാമങ്ങള്‍ , പുതുമ തേടുന്ന സിനിമകള്‍, ടെലിവിഷന്റെ ആഗമനം, ക്യാമറകള്‍, ലെന്‍സും അനുബന്ധങ്ങളും, ദൃശ്യഭാഷയുടെ അക്ഷരമാലകള്‍, തിരക്കഥയുടെ അടിസ്ഥാനരൂപങ്ങള്‍, ഷോട്ടുകളുടെ ക്ഷേത്രഗണിതം, ലൈറ്റിംഗിന്റെ അര്‍ത്ഥതലങ്ങള്‍,ശബ്ദലേഖനത്തിലെ സാങ്കേതികതകള്‍, ഷൂട്ടിങ്, എഡിറ്റിങ്, ഫിലിം പ്രോസസിങ്, വീഡിയോ ടെക്‌നോളജി, ഡിജിറ്‌റല്‍ ടെക്‌നോളജി തുടങ്ങിയ ചലച്ചിത്രസംബന്ധിയായ സകല വിജ്ഞാനങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M791.4309 MUR/C (Browse shelf (Opens below)) Available 47774

സിനിമ എന്ന ദൃശ്യമാധ്യമത്തെക്കുറിച ്മൂന്ന് പതിറ്റാണ്ടുകളിലധികം നടത്തിയ പഠനങ്ങള്‍ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ സാങ്കേതിക ശാസ്ത്രഗ്രന്ഥം. സിനിമയുടെ പരിണാമങ്ങള്‍ , പുതുമ തേടുന്ന സിനിമകള്‍, ടെലിവിഷന്റെ ആഗമനം, ക്യാമറകള്‍, ലെന്‍സും അനുബന്ധങ്ങളും, ദൃശ്യഭാഷയുടെ അക്ഷരമാലകള്‍, തിരക്കഥയുടെ അടിസ്ഥാനരൂപങ്ങള്‍, ഷോട്ടുകളുടെ ക്ഷേത്രഗണിതം, ലൈറ്റിംഗിന്റെ അര്‍ത്ഥതലങ്ങള്‍,ശബ്ദലേഖനത്തിലെ സാങ്കേതികതകള്‍, ഷൂട്ടിങ്, എഡിറ്റിങ്, ഫിലിം പ്രോസസിങ്, വീഡിയോ ടെക്‌നോളജി, ഡിജിറ്‌റല്‍ ടെക്‌നോളജി തുടങ്ങിയ ചലച്ചിത്രസംബന്ധിയായ സകല വിജ്ഞാനങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha