ആന്റിക്ലോക്ക് (Anti clock)

By: ജെയിംസ് , വി ജെ ( James, V J)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2018Description: 336pISBN: 9789352821822Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ജീവിതത്തിലെ വിപരീതങ്ങൾക്ക് നിറംപകരാനുള്ള ശ്രമത്തിൽ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി ജെ ജയിംസിന്റെ ആന്റിക്ലോക്ക്. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന പ്രതികാരത്തിന്റെ ഉഗ്രതയും പുറത്തേക്കു പ്രകടിപ്പിക്കാനാകാത്ത പ്രണയത്തിന്റെ തീവ്രതയും കാലാകാലങ്ങളിൽ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന ശൈഥില്യവും കാവ്യാത്മകമായി ഈ നോവലിൽ ചിത്രീകരിക്കുന്നു. ആന്റിക്ലോക്ക് സമകാലിക സമൂഹത്തിനു നൽകുന്നത് ഒരു ജാഗ്രതാനിർദേശമാണ്. കാലത്തിന്റെ വക്ഷസ്സിൽ അനുദിനം സ്പന്ദിക്കുന്ന ഘടികാരചലനങ്ങൾക്കിടയിൽ മാനുഷികമായ ഭാവനകൾക്കും ചിന്തകൾക്കും ഗതിവേഗം നഷ്ടപ്പെടുത്തരുതെന്ന ശക്തമായൊരു ഓർമ്മപ്പെടുത്തൽ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 JAM/A (Browse shelf (Opens below)) Available 47771

ജീവിതത്തിലെ വിപരീതങ്ങൾക്ക് നിറംപകരാനുള്ള ശ്രമത്തിൽ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി ജെ ജയിംസിന്റെ ആന്റിക്ലോക്ക്. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന പ്രതികാരത്തിന്റെ ഉഗ്രതയും പുറത്തേക്കു പ്രകടിപ്പിക്കാനാകാത്ത പ്രണയത്തിന്റെ തീവ്രതയും കാലാകാലങ്ങളിൽ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന ശൈഥില്യവും കാവ്യാത്മകമായി ഈ നോവലിൽ ചിത്രീകരിക്കുന്നു. ആന്റിക്ലോക്ക് സമകാലിക സമൂഹത്തിനു നൽകുന്നത് ഒരു ജാഗ്രതാനിർദേശമാണ്. കാലത്തിന്റെ വക്ഷസ്സിൽ അനുദിനം സ്പന്ദിക്കുന്ന ഘടികാരചലനങ്ങൾക്കിടയിൽ മാനുഷികമായ ഭാവനകൾക്കും ചിന്തകൾക്കും ഗതിവേഗം നഷ്ടപ്പെടുത്തരുതെന്ന ശക്തമായൊരു ഓർമ്മപ്പെടുത്തൽ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha