ദിവസത്തിന്റെ ശേഷിപ്പുകൾ (Divasathinte sheshippukal)

By: ഇഷിഗുറോ,കസ്‌വോ (Ishiguro, Kazuo)Contributor(s): ലൈല സെയ്ൻ (Laila Saein),TrMaterial type: TextTextPublication details: കോട്ടയം : (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 1989Description: 216pISBN: 9788126476756Subject(s): NovelDDC classification: M823 Summary: നോബെല്‍ സമ്മാനാര്‍ഹനായ കസുവോ ഇഷിഗുറോയുടെ ഏറ്റവും പ്രശസ്തമായ നോവല്‍. സ്റ്റീവന്‍സ് എന്ന ബട്‌ലര്‍ തന്റെ മൂന്നു പതിറ്റാണ്ടുകാലത്തെ വിശിഷ്ടസേവനത്തിനുശേഷം ഒരു യാത്രയ്‌ക്കൊരുങ്ങുന്നു. ഇംഗ്ലണ്ടിന്റെ ചാരുതയാര്‍ന്ന ഗ്രാമഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഈ യാത്ര സ്റ്റീവന്‍സിന്റെ ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായി മാറുന്നു. അയാള്‍ ഇത്രയുംകാലം വിലമതിച്ച ജീവിതമൂല്യങ്ങളെ പുന:പരിശോധയക്ക് വിധേയമാക്കിക്കൊണ്ട് തന്റെ ഉള്ളിലൊളിപ്പിച്ച പ്രണയത്തെത്തേടിയുള്ള യാത്രയുടെ ശേഷിപ്പുകള്‍ ഒടുവില്‍ നിത്യസത്യത്തിന്റെ നേര്‍ക്കുള്ള ഒരു ദര്‍പ്പണമായി വായനക്കാരുടെ മുന്നില്‍ നിലകൊള്ളുന്നു. നോവലായും ചലച്ചിത്രരൂപമായും ലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ച വിഖ്യാതനോവലിന്റെ മലയാള പരിഭാഷ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M823 ISH/D (Browse shelf (Opens below)) Available 47720

നോബെല്‍ സമ്മാനാര്‍ഹനായ കസുവോ ഇഷിഗുറോയുടെ ഏറ്റവും പ്രശസ്തമായ നോവല്‍. സ്റ്റീവന്‍സ് എന്ന ബട്‌ലര്‍ തന്റെ മൂന്നു പതിറ്റാണ്ടുകാലത്തെ വിശിഷ്ടസേവനത്തിനുശേഷം ഒരു യാത്രയ്‌ക്കൊരുങ്ങുന്നു. ഇംഗ്ലണ്ടിന്റെ ചാരുതയാര്‍ന്ന ഗ്രാമഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഈ യാത്ര സ്റ്റീവന്‍സിന്റെ ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായി മാറുന്നു. അയാള്‍ ഇത്രയുംകാലം വിലമതിച്ച ജീവിതമൂല്യങ്ങളെ പുന:പരിശോധയക്ക് വിധേയമാക്കിക്കൊണ്ട് തന്റെ ഉള്ളിലൊളിപ്പിച്ച പ്രണയത്തെത്തേടിയുള്ള യാത്രയുടെ ശേഷിപ്പുകള്‍ ഒടുവില്‍ നിത്യസത്യത്തിന്റെ നേര്‍ക്കുള്ള ഒരു ദര്‍പ്പണമായി വായനക്കാരുടെ മുന്നില്‍ നിലകൊള്ളുന്നു. നോവലായും ചലച്ചിത്രരൂപമായും ലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ച വിഖ്യാതനോവലിന്റെ മലയാള പരിഭാഷ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha