കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ (Kadinullil Rahasyamayi Ozhukunna Nadikal)

By: അംബികാസുതൻ മാങ്ങാട് (Ambikasuthan Mangad)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2018Description: 104pISBN: 9788126476947Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: അദൃശ്യമായിത്തീര്‍ന്ന ഉള്‍ത്തെളിവുകളെക്കുറിച്ചും വിള്ളലേറ്റ മാനവികതയുടെ പാരിസ്ഥിതിക ജാഗ്രതയെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുന്ന കഥകള്‍. വരുംകാലത്തിന്റെ അടരുകളില്‍ കരുതിവെയ്‌ക്കേണ്ടുന്ന ജൈവസത്ത ഈ രചനകളുടെ ആത്മാംശമാകുന്നു. ഉതുപ്പാന്റെ കുന്ന്, മനുഷ്യരും തെയ്യങ്ങളും, വീണ്ടും രണ്ട് മത്സ്യങ്ങള്‍, ഇടശ്ശേരിയുടെ പൂതം, പ്രാണജലം, കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങള്‍, ക്യാമറയില്‍ ഉറയുന്ന തെയ്യങ്ങള്‍ തുടങ്ങി ശ്രദ്ധേയങ്ങളായ പന്ത്രണ്ട് കഥകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 AMB/K (Browse shelf (Opens below)) Available 47732

അദൃശ്യമായിത്തീര്‍ന്ന ഉള്‍ത്തെളിവുകളെക്കുറിച്ചും വിള്ളലേറ്റ മാനവികതയുടെ പാരിസ്ഥിതിക ജാഗ്രതയെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുന്ന കഥകള്‍. വരുംകാലത്തിന്റെ അടരുകളില്‍ കരുതിവെയ്‌ക്കേണ്ടുന്ന ജൈവസത്ത ഈ രചനകളുടെ ആത്മാംശമാകുന്നു. ഉതുപ്പാന്റെ കുന്ന്, മനുഷ്യരും തെയ്യങ്ങളും, വീണ്ടും രണ്ട് മത്സ്യങ്ങള്‍, ഇടശ്ശേരിയുടെ പൂതം, പ്രാണജലം, കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങള്‍, ക്യാമറയില്‍ ഉറയുന്ന തെയ്യങ്ങള്‍ തുടങ്ങി ശ്രദ്ധേയങ്ങളായ പന്ത്രണ്ട് കഥകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha