വനയാത്ര (Vanayathra)

By: വിനോദ് കുമാർ (Vinod Kumar)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2018Description: 128pISBN: 9789352821099Subject(s): TravelogueDDC classification: M910.4 Summary: വനയാത്ര എന്ന പുസ്തകം, വനയാത്രകളെക്കുറിച്ചുള്ള വിവരണാത്മകമായ സാധാരണ പുസ്തകങ്ങളില്‍നിന്ന് വേറിട്ട് നില്ക്കുന്നു. ഓരോ അദ്ധ്യായവും വ്യത്യസ്തമായ അനുഭവങ്ങളും ഭാവങ്ങളും അറിവുകളും അത്ഭുതങ്ങളും കാഴ്ച വയ്ക്കുന്നു.പ്രണയം തഴയ്ക്കുന്ന ഭാഷയിലാണ് വനയാത്ര എഴുതപ്പെട്ടിരിക്കുന്നത്. അഗാധമായ പ്രണയബന്ധം കൊണ്ടു മാത്രമേ സമാനമായ സന്ദര്‍ഭങ്ങേെളപ്പാലും ഓരോ പ്രാവശ്യവും നൂതനമായി ആവിഷ്‌കരിക്കാന്‍ സാധിക്കൂ. എല്ലാ നിരീക്ഷണങ്ങളിലും വിവരണങ്ങളിലുംകൂടി കടന്നുപോകുന്ന ചില ചരടുകളുണ്ട്.കാടിനോടുള്ള പ്രണയം, കാട് നിരാശെപ്പടുത്തുകയില്ലെന്നുള്ള വിശ്വാസം, കാടിനെ ഭയക്കരുതെന്നുള്ള പാഠം എന്നിവ. പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിലൂടെ വനപ്രകൃതിയുടെ നിത്യവിസ്മയത്തിന്റെ കവിത പകര്‍ത്തുകയാണ് ആര്‍. വിനോദ്കുമാര്‍ ചെയ്തിരിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M910.4 VIN/V (Browse shelf (Opens below)) Available 47714

വനയാത്ര എന്ന പുസ്തകം, വനയാത്രകളെക്കുറിച്ചുള്ള വിവരണാത്മകമായ സാധാരണ പുസ്തകങ്ങളില്‍നിന്ന് വേറിട്ട് നില്ക്കുന്നു. ഓരോ അദ്ധ്യായവും വ്യത്യസ്തമായ അനുഭവങ്ങളും ഭാവങ്ങളും അറിവുകളും അത്ഭുതങ്ങളും കാഴ്ച വയ്ക്കുന്നു.പ്രണയം തഴയ്ക്കുന്ന ഭാഷയിലാണ് വനയാത്ര എഴുതപ്പെട്ടിരിക്കുന്നത്. അഗാധമായ പ്രണയബന്ധം കൊണ്ടു മാത്രമേ സമാനമായ സന്ദര്‍ഭങ്ങേെളപ്പാലും ഓരോ പ്രാവശ്യവും നൂതനമായി ആവിഷ്‌കരിക്കാന്‍ സാധിക്കൂ. എല്ലാ നിരീക്ഷണങ്ങളിലും വിവരണങ്ങളിലുംകൂടി കടന്നുപോകുന്ന ചില ചരടുകളുണ്ട്.കാടിനോടുള്ള പ്രണയം, കാട് നിരാശെപ്പടുത്തുകയില്ലെന്നുള്ള വിശ്വാസം, കാടിനെ ഭയക്കരുതെന്നുള്ള പാഠം എന്നിവ. പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിലൂടെ വനപ്രകൃതിയുടെ നിത്യവിസ്മയത്തിന്റെ കവിത പകര്‍ത്തുകയാണ് ആര്‍. വിനോദ്കുമാര്‍ ചെയ്തിരിക്കുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha