ആദികൈലാസ യാത്ര (Aadikailasayathra)

By: ബാബു ജോൺ (Babu John)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2018Description: 107pISBN: 9789352823895Subject(s): TraveloguesDDC classification: M915.496 Summary: പർവ്വതത്തിന്റെ നെറുകയിൽ വെള്ളത്തൊപ്പിപോലെയും ചരിവുകളിൽ വെള്ളത്തുണി വിരിച്ചതുപോലെയും മഞ്ഞ് കനംകെട്ടി കിടക്കുകയാണ്. മൂടൽമഞ്ഞ് വന്ന് ഇടയ്ക്കിടെ പർവ്വതത്തെ മറയ്ക്കുന്നുണ്ട്. ഒരേ സൂര്യപ്രകാശമാണ് മഞ്ഞുണ്ടാക്കുന്നതും അതിനെ ഉരുക്കിക്കളയുന്നതും. സൂര്യപ്രഭയേറ്റ് വെട്ടിത്തിളങ്ങി നിൽക്കുന്ന പർവ്വതത്തിന്റെ അലൗകിക സൗന്ദര്യത്തിനു മുന്നിൽ ആരും മയങ്ങിപ്പോകും....
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പർവ്വതത്തിന്റെ നെറുകയിൽ വെള്ളത്തൊപ്പിപോലെയും ചരിവുകളിൽ വെള്ളത്തുണി വിരിച്ചതുപോലെയും മഞ്ഞ് കനംകെട്ടി കിടക്കുകയാണ്. മൂടൽമഞ്ഞ് വന്ന് ഇടയ്ക്കിടെ പർവ്വതത്തെ മറയ്ക്കുന്നുണ്ട്. ഒരേ സൂര്യപ്രകാശമാണ് മഞ്ഞുണ്ടാക്കുന്നതും അതിനെ ഉരുക്കിക്കളയുന്നതും. സൂര്യപ്രഭയേറ്റ് വെട്ടിത്തിളങ്ങി നിൽക്കുന്ന പർവ്വതത്തിന്റെ അലൗകിക സൗന്ദര്യത്തിനു മുന്നിൽ ആരും മയങ്ങിപ്പോകും....

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha