യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു;കുരിശാരോഹണത്തിനു മുൻപും പിൻപുമുള്ള യേശുവിന്റെ അജ്ഞാത ജീവിതം (Yesu Indiayil jeevichirunnu;Kurisaarohanathinu munpum pinpumulla yesuvinte ajnatha jeevitham))

By: കേസ്റ്റൻ ,ഹോൾഗർ(Kersten,Holger)Material type: TextTextPublication details: കോട്ടയം ഡിസി ബുക്ക്സ് 2018Description: 367pISBN: 9788126449866Uniform titles: Jesus lived in India:His Unknown life before and aftr the crucifixion Subject(s): Christianity-India | Jesus christDDC classification: M232.901 Summary: യേശു തന്റെ ജീവിതത്തിലെ സിംഹഭാഗവും ഇന്ത്യയിലാണ് ജീവിച്ചത് എന്ന വാദത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? ഈ വാദത്തെ എന്തുകൊണ്ടാണ് ക്രിസ്തുമതനേതൃത്വം അവഗണിച്ചത്? ഇന്നും ഉത്തരം ലഭിക്കാത്ത ഇത്തരം നിരവധി ചോദ്യങ്ങല്‍ക്കുള്ള ഉത്തരങ്ങലാണ് പ്രശസ്ത ചരിത്രകാരനായ ഹോള്‍ഗര്‍ കേസ്റ്റന്‍ ‘യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു’ എന്ന പുസ്തകത്തിലൂടെ നല്‍കുന്നത്. പുസ്തകത്തിന്റെ ഏഴാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. നിരന്തരമായ യാത്രകള്‍ക്കും തീവ്രമായ ഗവേഷണങ്ങള്‍ക്കുംശേഷം കേസ്റ്റന്‍ സ്ഥിരീക്കുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകളില്‍ ചിലതുമാത്രം താഴെ ചേര്‍ക്കുന്നു. പുരാതനമായ പട്ടുനൂല്‍ പാതയിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ യേശു ബുദ്ധമത തത്വങ്ങള്‍ പഠിക്കുകയും ഒരു ആധ്യാത്മികഗുരുവാകുകയും ചെയ്തു.യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍ നിന്നും രക്ഷപെട്ട് അദ്ദേഹം തിരികെ ഇന്ത്യയില്‍ എത്തി. ടൂറിനിലെ ശവക്കച്ച വ്യാജമാണ്. ഇന്ത്യയില്‍വെച്ച് മരണമടഞ്ഞ യേശുവിന്റെ ശവക്കല്ലറ ശ്രീനഗറില്‍ ഇപ്പോഴുമുണ്ട്. തദ്ദേശവാസികള്‍ ദിവ്യപുരുഷനായി അദ്ദേഹത്തെ ഇന്നും ആരാധിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M232.901 KER/Y (Browse shelf (Opens below)) Available 47746

യേശു തന്റെ ജീവിതത്തിലെ സിംഹഭാഗവും ഇന്ത്യയിലാണ് ജീവിച്ചത് എന്ന വാദത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? ഈ വാദത്തെ എന്തുകൊണ്ടാണ് ക്രിസ്തുമതനേതൃത്വം അവഗണിച്ചത്? ഇന്നും ഉത്തരം ലഭിക്കാത്ത ഇത്തരം നിരവധി ചോദ്യങ്ങല്‍ക്കുള്ള ഉത്തരങ്ങലാണ് പ്രശസ്ത ചരിത്രകാരനായ ഹോള്‍ഗര്‍ കേസ്റ്റന്‍ ‘യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു’ എന്ന പുസ്തകത്തിലൂടെ നല്‍കുന്നത്. പുസ്തകത്തിന്റെ ഏഴാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

നിരന്തരമായ യാത്രകള്‍ക്കും തീവ്രമായ ഗവേഷണങ്ങള്‍ക്കുംശേഷം കേസ്റ്റന്‍ സ്ഥിരീക്കുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകളില്‍ ചിലതുമാത്രം താഴെ ചേര്‍ക്കുന്നു. പുരാതനമായ പട്ടുനൂല്‍ പാതയിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ യേശു ബുദ്ധമത തത്വങ്ങള്‍ പഠിക്കുകയും ഒരു ആധ്യാത്മികഗുരുവാകുകയും ചെയ്തു.യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍ നിന്നും രക്ഷപെട്ട് അദ്ദേഹം തിരികെ ഇന്ത്യയില്‍ എത്തി. ടൂറിനിലെ ശവക്കച്ച വ്യാജമാണ്. ഇന്ത്യയില്‍വെച്ച് മരണമടഞ്ഞ യേശുവിന്റെ ശവക്കല്ലറ ശ്രീനഗറില്‍ ഇപ്പോഴുമുണ്ട്. തദ്ദേശവാസികള്‍ ദിവ്യപുരുഷനായി അദ്ദേഹത്തെ ഇന്നും ആരാധിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha