ഹിതോപദേശകഥകൾ (Hithopadesakathakal) /

By: വിഷ്ണുശർമൻ (Vishnusharman)Material type: TextTextPublication details: കോട്ടയം: (Kottayam:) കറന്റ് ബുക്ക്സ്: (Current books,) 2002Description: 220pISBN: 9788124009086Contained works: നരേന്ദ്രഭൂഷൺ (Narendrabhushan)TrSubject(s): Sanskrit literature- translationDDC classification: M808.0683 Summary: സംസ്‌കൃതസാഹിത്യത്തിലെ അതുല്യ കൃതികളാണ് നീതിവിഷയകമായ ലഘുകഥകളടങ്ങുന്ന പഞ്ചതന്ത്രം , ഹിതോപദേശം എന്നിവ . വിഷ്ണുശര്‍മനാണ് ഇവ രണ്ടിന്റെയും കര്‍ത്താവ് . സംസ്‌കൃതഭാഷാധ്യയനം ആരംഭിക്കുന്നവര്‍ക്ക് മുഷിച്ചില്‍ കൂടാതെ ഭാഷയും ഒപ്പം നീതിശാസ്ത്രവും അധ്യയനം ചെയ്യാന്‍ പോരുന്ന രീതിയിലാണ് ഈ ഗ്രന്ഥങ്ങളുടെ രചന . 2002-ലെ സംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം ലഭിച്ച കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സംസ്‌കൃതസാഹിത്യത്തിലെ അതുല്യ കൃതികളാണ് നീതിവിഷയകമായ ലഘുകഥകളടങ്ങുന്ന പഞ്ചതന്ത്രം , ഹിതോപദേശം എന്നിവ . വിഷ്ണുശര്‍മനാണ് ഇവ രണ്ടിന്റെയും കര്‍ത്താവ് . സംസ്‌കൃതഭാഷാധ്യയനം ആരംഭിക്കുന്നവര്‍ക്ക് മുഷിച്ചില്‍ കൂടാതെ ഭാഷയും ഒപ്പം നീതിശാസ്ത്രവും അധ്യയനം ചെയ്യാന്‍ പോരുന്ന രീതിയിലാണ് ഈ ഗ്രന്ഥങ്ങളുടെ രചന .
2002-ലെ സംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം ലഭിച്ച കൃതി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha