മിർസാ ഗാലിബ് : കവിതയും ജീവിതവും (Mirza Ghalib:Poetry & Life)

By: സമദ്,കെ.പി.എ.(Samad,K.P.A)Material type: TextTextPublication details: കോട്ടയം: (Kottayam:) കറന്റ് ബുക്ക്സ്, (Current Books,) 2002Description: 269pISBN: 19788124012024Subject(s): Mirsa galib: kavithayum jeevithavum Urdu poetry- translationDDC classification: M891.439 Summary: എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്. എന്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്. മതങ്ങള്‍ ഇല്ലാതായാല്‍ വിശ്വാസം വിശുദ്ധമായി. -ഗാലിബ് കാലത്തിന്റെ നൃത്തശാലയാണ് ഗാലിബിന്റെ വാക്ക് അവിടെ വേദനയുടെ മദ്യചഷകം ഒരിക്കലും ഒഴിയുന്നില്ല. കവിതയുടെ കനകദീപം ഒരിക്കലും അണയുന്നില്ല. അഗാധമായ ഈ കാവ്യാനുഭവം അടിതെളിഞ്ഞ മലയാളഭാഷയില്‍ പകര്‍ന്നുതന്ന കെ.പി.എ. സമദിനോട് നാം കടപ്പെട്ടിരിക്കുന്നു. - ബാലചന്ദ്രന്‍ ചുള്ളിക്കാട് മഹാകവി മിര്‍സാ ഗാലിബിന്റെ ജീവിതവും കവിതയും സമഗ്രമായി പ്രതിപാദിക്കുന്ന ജീവചരിത്രഗ്രന്ഥം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

1.

എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്. എന്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്. മതങ്ങള്‍ ഇല്ലാതായാല്‍ വിശ്വാസം വിശുദ്ധമായി. -ഗാലിബ്

കാലത്തിന്റെ നൃത്തശാലയാണ് ഗാലിബിന്റെ വാക്ക് അവിടെ വേദനയുടെ മദ്യചഷകം ഒരിക്കലും ഒഴിയുന്നില്ല. കവിതയുടെ കനകദീപം ഒരിക്കലും അണയുന്നില്ല. അഗാധമായ ഈ കാവ്യാനുഭവം അടിതെളിഞ്ഞ മലയാളഭാഷയില്‍ പകര്‍ന്നുതന്ന കെ.പി.എ. സമദിനോട് നാം കടപ്പെട്ടിരിക്കുന്നു. - ബാലചന്ദ്രന്‍ ചുള്ളിക്കാട്

മഹാകവി മിര്‍സാ ഗാലിബിന്റെ ജീവിതവും കവിതയും സമഗ്രമായി പ്രതിപാദിക്കുന്ന ജീവചരിത്രഗ്രന്ഥം.

There are no comments on this title.

to post a comment.

Powered by Koha