അനന്തരം /

By: കൈലാസ് നാരായണൻContributor(s): Kailas NarayananMaterial type: TextTextPublication details: Thrissur: Green books, 2016Description: 111pISBN: 9789386120366Subject(s): Malayalam literature-Fiction | AnantharamDDC classification: 894.8123 Summary: മലയാളത്തിലാദ്യമായി ഭാരതീയ ഇതിഹാസത്തെ ആസ്പദമാക്കിയ ഒരു കൗരവപക്ഷ നോവൽ. യുദ്ധം അവസാനിച്ചു. ഹസ്തിനപുരം രാജകൊട്ടാരം ശ്മശാനമൂകതയിൽ വിറങ്ങലിച്ചു നിൽക്കുന്നു. കൗരവപക്ഷത്തെ മുച്ചൂടും കൊന്നൊടുക്കിയ ഈ മഹായുദ്ധത്തിന്റെ കാരണങ്ങൾ, ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ച തെറ്റുകുറ്റങ്ങൾ, ധൃതരാഷ്ട്രരും ഗാന്ധാരിയും വിചിന്തനം ചെയ്യുന്നു. തന്റെ മകൻ ദുര്യോധനൻ, എത്രത്തോളം അപരാധിയാണ്? പാണ്ഡവപക്ഷത്തിന്റെ ധാര്മികനൈതിക പരാജയങ്ങൾ ഒരു വെളിപാട് പോലെ ധൃതരാഷ്ട്രർ കണ്ടെടുക്കുകയാണ്. ഇതിഹാസമാനമുള്ള ഒരു നോവൽ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
No physical items for this record

മലയാളത്തിലാദ്യമായി ഭാരതീയ ഇതിഹാസത്തെ ആസ്പദമാക്കിയ ഒരു കൗരവപക്ഷ നോവൽ. യുദ്ധം അവസാനിച്ചു. ഹസ്തിനപുരം രാജകൊട്ടാരം ശ്മശാനമൂകതയിൽ വിറങ്ങലിച്ചു നിൽക്കുന്നു. കൗരവപക്ഷത്തെ മുച്ചൂടും കൊന്നൊടുക്കിയ ഈ മഹായുദ്ധത്തിന്റെ കാരണങ്ങൾ, ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ച തെറ്റുകുറ്റങ്ങൾ, ധൃതരാഷ്ട്രരും ഗാന്ധാരിയും വിചിന്തനം ചെയ്യുന്നു. തന്റെ മകൻ ദുര്യോധനൻ, എത്രത്തോളം അപരാധിയാണ്? പാണ്ഡവപക്ഷത്തിന്റെ ധാര്മികനൈതിക പരാജയങ്ങൾ ഒരു വെളിപാട് പോലെ ധൃതരാഷ്ട്രർ കണ്ടെടുക്കുകയാണ്. ഇതിഹാസമാനമുള്ള ഒരു നോവൽ

There are no comments on this title.

to post a comment.

Powered by Koha