സർ സി. പി. തിരുവിതാംകൂർ ചരിത്രത്തിൽ (Sr.C.P.Thiruvithamkoor Charithrangal)

By: ശ്രീധര മേനോൻ, എ (Sreedhara Menon,A)Material type: TextTextPublication details: കോട്ടയം: (Kottayam:) കറന്റ് ബുക്ക്സ്, (Current Books,) 2003Description: 556pISBN: 8124012423Subject(s): Sir C.P. Thiruvithamkoor charithrathil Travancore-HistoryDDC classification: M954.83 Summary: ഇന്നത്തെ കേരളസംസ്ഥാനത്തിന്റെ ഭാഗമായ പഴയ തിരുവിതാംകൂറിന്റെ 1931 മുതല് 1947 വരെയുള്ള പതിനാറുവര്ഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പൂര്ണ്ണമായും കുറ്റിയറ്റുപോകാത്ത പഴയ തലമുറയിൽപ്പെട്ടവരുടെ സ്മരണയിൽ ഈ വിവരങ്ങൾ ഇപ്പോഴും പച്ചപിടിച്ചു നിൽക്കുന്നുണ്ടാകും. പക്ഷേ നിർഭാഗ്യവശാൽ ഈ കാലഘട്ടത്തിലെ ചരിത്രം നിഗൂഢതയുടെ പരിവേഷം അണിഞ്ഞിരിക്കുന്നു. കൊല്ലങ്ങളായി പ്രചാരത്തിലുള്ള അനേകം സത്യങ്ങളും അർദ്ധസത്യങ്ങളും അതിനെ ആവരണം ചെയ്തിരിക്കുന്നു. ചരിത്രസത്യങ്ങളെ വിലമതിക്കുന്നവർക്കുവേണ്ടി വസ്തുതകൾ സത്യസന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രന്ഥം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M954.83 SRE/S (Browse shelf (Opens below)) Available 10653

1.

ഇന്നത്തെ കേരളസംസ്ഥാനത്തിന്റെ ഭാഗമായ പഴയ തിരുവിതാംകൂറിന്റെ 1931 മുതല് 1947 വരെയുള്ള പതിനാറുവര്ഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പൂര്ണ്ണമായും കുറ്റിയറ്റുപോകാത്ത പഴയ തലമുറയിൽപ്പെട്ടവരുടെ സ്മരണയിൽ ഈ വിവരങ്ങൾ ഇപ്പോഴും പച്ചപിടിച്ചു നിൽക്കുന്നുണ്ടാകും. പക്ഷേ നിർഭാഗ്യവശാൽ ഈ കാലഘട്ടത്തിലെ ചരിത്രം നിഗൂഢതയുടെ പരിവേഷം അണിഞ്ഞിരിക്കുന്നു. കൊല്ലങ്ങളായി പ്രചാരത്തിലുള്ള അനേകം സത്യങ്ങളും അർദ്ധസത്യങ്ങളും അതിനെ ആവരണം ചെയ്തിരിക്കുന്നു. ചരിത്രസത്യങ്ങളെ വിലമതിക്കുന്നവർക്കുവേണ്ടി വസ്തുതകൾ സത്യസന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രന്ഥം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha