കാടേത് കടുവയേത് ഞാനേത് (Kadeth kaduvayeth njaneth) /

By: നസിർ, എൻ. എ. (Nazeer, N. A)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhoomi,) 2017Description: 165pISBN: 9788182673267Subject(s): Wild photographyDDC classification: M778.932 Summary: ഐന്‍സ്റ്റൈന്‍ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തില്‍ നോക്കുന്ന കണ്ണുകളാണ് എന്‍.എ.നസീറിന്റെത്. അതുകൊണ്ട് നസീര്‍ എല്ലാം കൂടുതല്‍ വ്യക്തമായി കാണുന്നു. ഇരുള്‍വീണ വനാന്തരങ്ങള്‍ക്കുള്ളില്‍വെച്ച്, സമസ്തലോകത്തെയും ചേര്‍ത്തു നിര്‍ത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്​പരശത്തെ അറിയുന്നു; അതിനെ ക്യാമറയില്‍ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകര്‍ന്നുതരുന്നു. നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമിപ്പോള്‍ നിശ്ശബ്ദമായി തിരിച്ചറിയുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M778.932 NAZ/K (Browse shelf (Opens below)) Available 45166

ഐന്‍സ്റ്റൈന്‍ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തില്‍ നോക്കുന്ന കണ്ണുകളാണ് എന്‍.എ.നസീറിന്റെത്. അതുകൊണ്ട് നസീര്‍ എല്ലാം കൂടുതല്‍ വ്യക്തമായി കാണുന്നു. ഇരുള്‍വീണ വനാന്തരങ്ങള്‍ക്കുള്ളില്‍വെച്ച്, സമസ്തലോകത്തെയും ചേര്‍ത്തു നിര്‍ത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്​പരശത്തെ അറിയുന്നു; അതിനെ ക്യാമറയില്‍ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകര്‍ന്നുതരുന്നു. നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമിപ്പോള്‍ നിശ്ശബ്ദമായി തിരിച്ചറിയുന്നു

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha