കാലന്റെ ഡൽഹി യാത്ര അന്തിക്കാട് വഴി (Kaalante Delhi Yathra,Anthikkadu Vazhi)

By: ഇന്നസെന്റ് (Innocent)Material type: TextTextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2017Description: 96ISBN: 9788182673434Subject(s): EssaysDDC classification: M894.8124 Summary: ഓ ഹെന്റി, സോമര്‍സെന്റ് മോം എന്നീ വിശ്വവിഖ്യാതമായ കഥാകൃത്തുക്കളില്‍ വായനക്കാരുടെ പ്രതീക്ഷകള്‍ക്കെല്ലാം വിരുദ്ധമായി കഥപറഞ്ഞവസാനിപ്പിച്ച് കണ്‍ നിറയിക്കുന്ന ഒരു രീതിയുണ്ട്. ഇപ്പറഞ്ഞ ആള്‍ക്കാര്‍ ആരെന്നുപോലും ഇന്നസെന്റിന് അറിയില്ലെങ്കിലും ആരോ ആ കഥാകൃത്തുക്കളുടെ ഈ കഴിവ് ഒരു ചരടില്‍ ജപിച്ച് ഇന്നസെന്റിന്റെ കൈയില്‍ ഏല്‍പിച്ചിട്ടുണ്ട് എന്നു തോന്നും ഇന്നസെന്റിന്റെ എഴുത്തിന്റെ ഒഴുക്കു കണ്ടാല്‍. - പ്രിയദര്‍ശന്‍ ജീവിതാനുഭവങ്ങളെ ആത്മപരിഹാസത്തിന്റെയും നര്‍മത്തിന്റെയും കാഴ്ചയിലൂടെ കഥപോലെ അവതരിപ്പിക്കുന്ന ഇന്നസെന്റിയന്‍ കുറിപ്പുകളുടെ സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 INN/K (Browse shelf (Opens below)) Available 45165

ഓ ഹെന്റി, സോമര്‍സെന്റ് മോം എന്നീ വിശ്വവിഖ്യാതമായ കഥാകൃത്തുക്കളില്‍ വായനക്കാരുടെ പ്രതീക്ഷകള്‍ക്കെല്ലാം വിരുദ്ധമായി കഥപറഞ്ഞവസാനിപ്പിച്ച് കണ്‍ നിറയിക്കുന്ന ഒരു രീതിയുണ്ട്. ഇപ്പറഞ്ഞ ആള്‍ക്കാര്‍ ആരെന്നുപോലും ഇന്നസെന്റിന് അറിയില്ലെങ്കിലും ആരോ ആ കഥാകൃത്തുക്കളുടെ ഈ കഴിവ് ഒരു ചരടില്‍ ജപിച്ച് ഇന്നസെന്റിന്റെ കൈയില്‍ ഏല്‍പിച്ചിട്ടുണ്ട് എന്നു തോന്നും ഇന്നസെന്റിന്റെ എഴുത്തിന്റെ ഒഴുക്കു കണ്ടാല്‍. - പ്രിയദര്‍ശന്‍ ജീവിതാനുഭവങ്ങളെ ആത്മപരിഹാസത്തിന്റെയും നര്‍മത്തിന്റെയും കാഴ്ചയിലൂടെ കഥപോലെ അവതരിപ്പിക്കുന്ന ഇന്നസെന്റിയന്‍ കുറിപ്പുകളുടെ സമാഹാരം.

There are no comments on this title.

to post a comment.

Powered by Koha