രണ്ട് ആത്മജ്ഞാനികൾ: ശ്രീരാമകൃഷ്ണ പരമഹംസന്റെയും രമണമഹർഷിയുടെയും ലോകം (Randu Athmajnanikal)

By: ഷൂരി, അരുണ്‍ (Shourie,Arun)Contributor(s): Radhakrishnavarrier, K. | Sreekumar, N. | Kuruvila, Roy | Sunilkumar, N.,TrMaterial type: TextTextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2017Description: 606ISBN: 9788182673380Subject(s): Malayalam/Study | Sreeramakrishnaparamhamsan | RamanamaharshiDDC classification: M929.45 Summary: ശ്രീരാമകൃഷ്ണപരമഹംസനും രമണമഹര്‍ഷിയും ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ആത്മീയാചാര്യന്മാര്‍. അവരനുഭവിച്ച പരമമായ യോഗാനുഭൂതി ഒരിക്കലെങ്കിലും ഉണ്ടാകാന്‍ നാം കൊതിക്കുന്നു. മസ്തിഷ്‌കത്തില്‍ ചില ഉത്തേജനങ്ങള്‍ നടത്തിയാല്‍ ഈ അസാധാരണാനുഭൂതികള്‍ സാധാരണമനുഷ്യനും ഉണ്ടാകുമോ? അവ ഏതെങ്കിലും രോഗാവസ്ഥയുടെ ഫലമായുണ്ടായതാണോ? ഇവ ലോകത്തിലെ വിവിധ ശാസ്ത്രതീയ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ വെച്ചുകൊണ്ട് ഈ ഗ്രന്ഥത്തില്‍ പരിശോധിക്കുന്നു. കപട ആത്മീയതയുടെയും മതത്തിന്റെയും സവിധത്തില്‍ കൂട്ടംകൂട്ടമായി എത്തിച്ചേരുന്ന ഭക്തജനങ്ങളെ നവീകരിക്കാന്‍ ഈ ഗ്രന്ഥം ശ്രമിക്കുന്നു. അവയൊരുക്കുന്ന ഇരുളില്‍ ആത്മീയതയുടെ പ്രകാശം ചൊരിഞ്ഞുകൊണ്ട് ജ്വലിക്കുന്ന നക്ഷത്രങ്ങളായി ശ്രീരാമകൃഷ്ണനെയും രമണമഹര്‍ഷിയെയും ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു. ഇന്ത്യയിലെ പ്രശസ്ത പത്രപവര്‍ത്തകനും ഗ്രന്ഥകാരനുമായ അരുണ്‍, ഷൂരിയുടെ വ്യത്യസ്തമായ ഗ്രന്ഥത്തിന്റെ പരിഭാഷ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ശ്രീരാമകൃഷ്ണപരമഹംസനും രമണമഹര്‍ഷിയും ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ആത്മീയാചാര്യന്മാര്‍. അവരനുഭവിച്ച പരമമായ യോഗാനുഭൂതി ഒരിക്കലെങ്കിലും ഉണ്ടാകാന്‍ നാം കൊതിക്കുന്നു. മസ്തിഷ്‌കത്തില്‍ ചില ഉത്തേജനങ്ങള്‍ നടത്തിയാല്‍ ഈ അസാധാരണാനുഭൂതികള്‍ സാധാരണമനുഷ്യനും ഉണ്ടാകുമോ? അവ ഏതെങ്കിലും രോഗാവസ്ഥയുടെ ഫലമായുണ്ടായതാണോ? ഇവ ലോകത്തിലെ വിവിധ ശാസ്ത്രതീയ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ വെച്ചുകൊണ്ട് ഈ ഗ്രന്ഥത്തില്‍ പരിശോധിക്കുന്നു. കപട ആത്മീയതയുടെയും മതത്തിന്റെയും സവിധത്തില്‍ കൂട്ടംകൂട്ടമായി എത്തിച്ചേരുന്ന ഭക്തജനങ്ങളെ നവീകരിക്കാന്‍ ഈ ഗ്രന്ഥം ശ്രമിക്കുന്നു. അവയൊരുക്കുന്ന ഇരുളില്‍ ആത്മീയതയുടെ പ്രകാശം ചൊരിഞ്ഞുകൊണ്ട് ജ്വലിക്കുന്ന നക്ഷത്രങ്ങളായി ശ്രീരാമകൃഷ്ണനെയും രമണമഹര്‍ഷിയെയും ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു. ഇന്ത്യയിലെ പ്രശസ്ത പത്രപവര്‍ത്തകനും ഗ്രന്ഥകാരനുമായ അരുണ്‍, ഷൂരിയുടെ വ്യത്യസ്തമായ ഗ്രന്ഥത്തിന്റെ പരിഭാഷ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha