രതിയുടെ സൈകതഭൂവിൽ;ലൈംഗികതയുടെ സാമൂഹിക പഠനം (Rathiyute saikathabhoovil;Laimgikathayude samoohika padanam)

By: വിജു വി. നായർ (Viju V.Nair)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി : (Mathrubhoomi:) 2017Description: 223pISBN: 9788182671430Subject(s): human sex Human reproduction sexology Sexuality-SociologyDDC classification: M612.6 Summary: ലൈംഗികതയുടെ സാമൂഹികപഠനം ‘രതി ഒരു രാഷ്ട്രീയവസ്തുവാണ്. ചരിത്രമുള്ളൊരു രാഷ്ട്രിയവസ്തു. ശരീരം, അവയവങ്ങള്‍, അവയുടെ പശ്ചാത്തലം, അപഗ്രഥനവ്യവസ്ഥകള്‍, ആനന്ദാനുഭൂതികള്‍ എന്നിവയ്ക്കു പുറമേയും രതി നിലകൊള്ളുന്നുണ്ടെന്ന ആശയത്തിന്റെ ചരിത്രമാണത്. ഭാവനാത്മകം എന്നു തോന്നിക്കാവുന്ന ഒരു ഐക്യത്തിന്റെ ചരതി്രമാണത്; ജീവശാസ്ത്രപരമായ കര്‍മങ്ങളും അവയുടെ അപഗ്രഥനാത്മാകഘടകങ്ങളും പെരുമാറ്റരീതികളും വൈകാരികതയുമെല്ലാം സമ്മേളിക്കുന്ന ഐക്യത്തിന്റെ ഒരേസമയം നിത്യയാഥാര്‍ഥ്യവും സാര്‍വത്രിക സാന്നിധ്യവുമാണത്. ലൈംഗികതയുടെ ശരീരശാസ്ത്രവും സാമൂഹികശാസ്ത്രവും വിശദമായി പ്രതിപാദിക്കുന്ന കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M612.6 VIJ/R (Browse shelf (Opens below)) Available 45186
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)

ലൈംഗികതയുടെ സാമൂഹികപഠനം

‘രതി ഒരു രാഷ്ട്രീയവസ്തുവാണ്. ചരിത്രമുള്ളൊരു രാഷ്ട്രിയവസ്തു. ശരീരം, അവയവങ്ങള്‍, അവയുടെ പശ്ചാത്തലം, അപഗ്രഥനവ്യവസ്ഥകള്‍, ആനന്ദാനുഭൂതികള്‍ എന്നിവയ്ക്കു പുറമേയും രതി നിലകൊള്ളുന്നുണ്ടെന്ന ആശയത്തിന്റെ ചരിത്രമാണത്. ഭാവനാത്മകം എന്നു തോന്നിക്കാവുന്ന ഒരു ഐക്യത്തിന്റെ ചരതി്രമാണത്; ജീവശാസ്ത്രപരമായ കര്‍മങ്ങളും അവയുടെ അപഗ്രഥനാത്മാകഘടകങ്ങളും പെരുമാറ്റരീതികളും വൈകാരികതയുമെല്ലാം സമ്മേളിക്കുന്ന ഐക്യത്തിന്റെ ഒരേസമയം നിത്യയാഥാര്‍ഥ്യവും സാര്‍വത്രിക സാന്നിധ്യവുമാണത്.

ലൈംഗികതയുടെ ശരീരശാസ്ത്രവും സാമൂഹികശാസ്ത്രവും വിശദമായി പ്രതിപാദിക്കുന്ന കൃതി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha