വൈരവും മാണിക്യവും തിളങ്ങുന്നു (Vairavum manikyavum thilangunnu)

By: ബന്ദ്യോപാധ്യായ, ബിഭൂതിഭൂഷൻ ( Bandhyopadhyaya, Bibhutibhushan)Contributor(s): Leela Sarkar,TrMaterial type: TextTextPublication details: കോഴിക്കോട്: (Kozhikode:) Mathrubhoomi, (മാതൃഭൂമി ബുക്സ്,) 2017Description: 128ISBN: 9788182672826Subject(s): Bengali literatueDDC classification: M891.443 Summary: മുസ്തഫിവംശത്തിലെ ജമീന്ദാരുടെ മകനാണ് സുശീല്‍. മെടിക്‌സ് പാസായി. അച്ഛന്റെ സമ്പാദ്യം അനുഭവിച്ചു നശിപ്പിച്ചു നടന്ന അവന്‍ വിദര്‍പൂരിലെ അമ്മാവന്റെ വീട്ടില്‍ താമസിച്ച് കൊല്‍ക്കത്തയില്‍ ജോലി നേടാനുള്ള ശ്രമം തുടങ്ങി. ഒരു ദിവസം അവന്‍ ജാമാത്തള്ള എന്ന ഒരാളെ കണ്ടുമുട്ടി. അവര്‍ ഒരു സാഹസയാത്ര പുറപ്പെടുന്നു ഡച്ച് വെസ്റ്റിന്‍ഡീസ് ദ്വീപിലേക്ക്. അവിടെ ഒരു ഗുഹയും വൈരവും അമൂല്യമായ രത്‌നക്കല്ലുകളും കണ്ടെത്തുകയാണ്. അവരെ അപകടങ്ങളും കാത്തിരിപ്പുണ്ടായിരുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M891.443 BAN/V (Browse shelf (Opens below)) Available 45191

മുസ്തഫിവംശത്തിലെ ജമീന്ദാരുടെ മകനാണ് സുശീല്‍. മെടിക്‌സ് പാസായി. അച്ഛന്റെ സമ്പാദ്യം അനുഭവിച്ചു നശിപ്പിച്ചു നടന്ന അവന്‍ വിദര്‍പൂരിലെ അമ്മാവന്റെ വീട്ടില്‍ താമസിച്ച് കൊല്‍ക്കത്തയില്‍ ജോലി നേടാനുള്ള ശ്രമം തുടങ്ങി.

ഒരു ദിവസം അവന്‍ ജാമാത്തള്ള എന്ന ഒരാളെ കണ്ടുമുട്ടി. അവര്‍ ഒരു സാഹസയാത്ര പുറപ്പെടുന്നു ഡച്ച് വെസ്റ്റിന്‍ഡീസ് ദ്വീപിലേക്ക്. അവിടെ ഒരു ഗുഹയും വൈരവും അമൂല്യമായ രത്‌നക്കല്ലുകളും കണ്ടെത്തുകയാണ്. അവരെ അപകടങ്ങളും കാത്തിരിപ്പുണ്ടായിരുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha