ഒഡീസി: ആധുനിക അനുബന്ധം (Odyssey adhunika anubandham)

By: കസാന്ത്സാക്കിസ് (Kazathzakis)Contributor(s): Kilimanur Ramakanthan-- translator | കിളിമാനൂർ രമാകാന്തൻ.,(വിവർ.)Material type: TextTextPublication details: തൃശൂര്‍: (Thrissur:) കേരള സാഹിത്യ അക്കാദമി, (Kerala Sahitya Academi,) Description: 492ISBN: 9788176902724Subject(s): POEMDDC classification: M881 Summary: മഹാകവി ഹോമറിന്റെ ഒഡീസിയുടെ ആധുനികഭാഷ്യമായി കസാന്ത്സാക്കീസ് 1938 - ൽ എഴുതിയ ഒഡീസി എ മോഡേൺ സ്വീക്വൽ എന്ന മഹാകാവ്യത്തിന്റെ കാവ്യസാന്ദ്രമായ പരിഭാഷ. മനുഷ്യസമൂഹത്തിന്റെ ആത്മീയയാത്രകൾ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ധ്വനിപ്പിക്കുന്ന കൃതി. ഒഡീസിയിലെ നായകൻ ഒഡീസിയൂസ് അനുഭവിച്ച ദുരിതങ്ങളും പീഡനങ്ങളും തുടരുന്ന കാഴ്ചയാണ് ഈ കാവ്യത്തിൽ. ഇതിലൂടെ ആത്മാവ് തേടിപ്പോവുന്ന ആധുനികമനുഷ്യനെ അവതരിപ്പിക്കുകയാണ് കസാന്ത്സാക്കീസ്. കിളിമാനൂർ രമാകാന്തന്റെ സാഹിത്യപ്രതിഭയുടെ മഹത്വം വെളിപ്പെടുത്തുന്ന പരിഭാഷ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മഹാകവി ഹോമറിന്റെ ഒഡീസിയുടെ ആധുനികഭാഷ്യമായി കസാന്ത്സാക്കീസ് 1938 - ൽ എഴുതിയ ഒഡീസി എ മോഡേൺ സ്വീക്വൽ എന്ന മഹാകാവ്യത്തിന്റെ കാവ്യസാന്ദ്രമായ പരിഭാഷ.
മനുഷ്യസമൂഹത്തിന്റെ ആത്മീയയാത്രകൾ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ധ്വനിപ്പിക്കുന്ന കൃതി. ഒഡീസിയിലെ നായകൻ ഒഡീസിയൂസ് അനുഭവിച്ച ദുരിതങ്ങളും പീഡനങ്ങളും തുടരുന്ന
കാഴ്ചയാണ് ഈ കാവ്യത്തിൽ. ഇതിലൂടെ ആത്മാവ് തേടിപ്പോവുന്ന ആധുനികമനുഷ്യനെ അവതരിപ്പിക്കുകയാണ് കസാന്ത്സാക്കീസ്. കിളിമാനൂർ രമാകാന്തന്റെ സാഹിത്യപ്രതിഭയുടെ മഹത്വം വെളിപ്പെടുത്തുന്ന പരിഭാഷ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha