അപസർപ്പക നോവലുകൾ മലയാളത്തിൽ (Apasarppakanovalukal Malayalathil)

By: ഹമീദ് (Hameed)Material type: TextTextPublication details: തൃശൂർ (Thrissur) കേരള സാഹിത്യ അക്കാദമി (KSA) 2015Description: 347ISBN: 9788176903325Subject(s): Malayalam Literature | Historical Study On LiteratureDDC classification: M894.812309 Summary: മനുഷ്യന്റെ ഉള്ളിൽ കുടികൊള്ളുന്ന നൈസർഗിക വികാരമാണ് പാതകം. പക്ഷേ,സാമൂഹിക ജീവിതത്തിൽ, അത് പ്രതിഫലിപ്പിക്കാൻ കിട്ടുന്ന സന്ദർഭങ്ങൾ അപൂർവമാണ്. അത്തരം അപൂർവനിമിഷങ്ങളിൽ സംഭവിക്കുന്ന പാതകം, പുരാതനകാലം മുതൽ സാഹിത്യത്തിന് വിഷയീഭവിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന രീതിയനുസരിച്ച് അത്തരം സാഹിത്യം അപസർപ്പക അതിരുകൾ കടന്ന്, ഉദാത്ത സാഹിത്യത്തിലേക്ക് ഉയരുന്നു. അത്തരം കൃതികളുൾപ്പെടെയുള്ള ഒരു ശാഖയാണ് അപസർപ്പക സാഹിത്യ ശാഖ. ആ ശാഖയിൽക്കൂടിയുള്ള ഒരോട്ടപ്രദക്ഷിണമാണ് ഈ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.812309 HAM/A (Browse shelf (Opens below)) Available 45113

മനുഷ്യന്റെ ഉള്ളിൽ കുടികൊള്ളുന്ന നൈസർഗിക വികാരമാണ് പാതകം. പക്ഷേ,സാമൂഹിക ജീവിതത്തിൽ, അത് പ്രതിഫലിപ്പിക്കാൻ കിട്ടുന്ന സന്ദർഭങ്ങൾ അപൂർവമാണ്. അത്തരം അപൂർവനിമിഷങ്ങളിൽ സംഭവിക്കുന്ന പാതകം, പുരാതനകാലം മുതൽ സാഹിത്യത്തിന് വിഷയീഭവിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന രീതിയനുസരിച്ച് അത്തരം സാഹിത്യം അപസർപ്പക അതിരുകൾ കടന്ന്, ഉദാത്ത സാഹിത്യത്തിലേക്ക് ഉയരുന്നു. അത്തരം കൃതികളുൾപ്പെടെയുള്ള ഒരു ശാഖയാണ് അപസർപ്പക സാഹിത്യ ശാഖ. ആ ശാഖയിൽക്കൂടിയുള്ള ഒരോട്ടപ്രദക്ഷിണമാണ് ഈ കൃതി.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha